"ഹർഷ്‌ദീപ് കൗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"Harshdeep_Kaur.jpg" നീക്കം ചെയ്യുന്നു, Fitindia എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files uploaded by Simsohal.
 
വരി 1:
{{Infobox musical artist|name=ഹർഷ്‍ദീപ് കൌർ|background=solo_singer|image=Harshdeep Kaur.jpg|image_size=|alt=|caption=|birth_name=|alias=|birth_date={{birth date and age|df=yes|1986|12|16}}{{citation needed|date=February 2017}}|birth_place=[[Delhi]], India|origin=|death_date=|death_place=|genre=[[Sufi music|Sufi]], [[Bollywood music|Bollywood]]|occupation=Playback singer|instrument=|years_active=2003–present|associated_acts=|website=|notable_instruments=|spouse=Mankeet Singh}}
 
'ഒരു ഇന്ത്യൻ പിന്നണി ഗായികയാണ് '''ഹർഷ്ദീപ് കൌർ''' (ജനനം:16 ഡിസംബർ 1986). രണ്ട് റിയാലിറ്റി ഷോകളിൽ വിജയിയായതിനുശേഷം ഏതാനും ഹിന്ദി സിനിമകളിലും മറ്റ് ഇന്ത്യൻ ഭാഷകളിലും അവസരം ലഭിച്ചതോടെ ഹർഷ്‍ദീപ് കൌർ ബോളിവുഡിലെ തിരക്കുള്ള ഗായികയായി അറിയപ്പെട്ടു തുടങ്ങി. [[എ.ആർ. റഹ്‌മാൻ|എ.ആർ. റഹ്മാൻ]], [[പ്രീതം ചക്രബർത്തി]], വിഷാൽ-ശേഖർ, സലിം സുലൈമാൻ, ശങ്കർ എഹ്സാൻ ലോയ്, അമിത് ത്രിവേദി, സോഹൈൽ സെൻ തുടങ്ങിയ സംഗീതസംവിധായകരോടൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ ഹർഷ്ദീപ് കൌറിന്റേതായി സമീപകാലത്ത് പുറത്തിറങ്ങിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഹർഷ്‌ദീപ്_കൗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്