"അഗ്നിപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
==ഉള്ളടക്കം==
 
[[അഗ്നിദേവന്‍|അഗ്നിഭഗവാന്‍]] വസിഷ്ഠനോടുപദേശിക്കുന്ന രീതിയിലാണ് ഈ പുരാണത്തിന്റെ നിബന്ധനം. ബ്രഹ്മജ്ഞാനമാണ് സര്‍വജ്ഞപദപ്രാപ്തിക്കുള്ള ഉപായമെന്ന് ഉപക്രമമായി പറഞ്ഞുവച്ചശേഷം, അറിയേണ്ടതായ രണ്ടുതരം വിദ്യകളെപ്പറ്റി പ്രസ്താവിക്കുന്നു. ബ്രഹ്മത്തെ അറിയാനുതകുന്ന വിദ്യയേതോ, അതു പരാവിദ്യ; [[വേദങ്ങള്‍]], വേദാംഗങ്ങള്‍, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, അഭിധാനം, [[മീമാംസ]], ധര്‍മശാസ്ത്രം, [[പുരാണം]], ന്യായശാസ്ത്രം, വൈദ്യശാസ്ത്രം, ഗാന്ധര്‍വശാസ്ത്രം, [[ധനുര്‍വേദം]], അര്‍ഥശാസ്ത്രം എന്നിവയെല്ലാം അപരാവിദ്യ. ഈ രണ്ടുതരം വിദ്യകളെയും സംഗ്രഹിച്ച് ഈ പുരാണത്തില്‍ ഉപന്യസിക്കുന്നു. അപരാവിദ്യയ്ക്ക് മുന്‍തൂക്കമുണ്ടെന്നുമാത്രം. അനേകശതം പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ഈ മഹാപുരാണത്തിലെ വിഷയപ്രതിപാദനം ഒരടുക്കും ചിട്ടയുമില്ലാത്ത മട്ടിലാണെങ്കിലും താഴെപറയുന്ന രീതിയില്‍ ഉള്ളടക്കത്തെ ക്രമീകരിക്കാം.
 
 
"https://ml.wikipedia.org/wiki/അഗ്നിപുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്