"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
→‎ചുവന്ന ചന്ദ്രബിംബം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 17:
[[File:Blood Moon Graphic Malayalam.png|thumb|പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനെ ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്നതിന്റെ കാരണം [[അപവർത്തനം]], [[വിസരണം]] എന്നീ പ്രതിഭാസങ്ങളാണ്.]]
പ്രധാന ലേഖനം - [[രക്തചന്ദ്രൻ]]
പൂർണ്ണചന്ദ്രഗ്രഹണസമയത്തു്പൂർണ്ണചന്ദ്രഗ്രഹണസമയത്തു യഥാർത്ഥത്തിൽ ചന്ദ്രൻ തീർത്തും അദൃശ്യമാകേണ്ടതാണു്. പക്ഷേ, ആ സമയത്തു്സമയത്തു ചന്ദ്രനെ മങ്ങിയ ചുവന്ന നിറത്തിൽ കാണാം. (ഭാഗികഗ്രഹണസമയത്തുപോലും ചന്ദ്രന്റെ ഗ്രഹണബാധിതഭാഗം ഇതിനേക്കാൾ കൂടുതൽ ഇരുണ്ടിരുന്നെന്നു വരാം). ഇതിനു കാരണം ഭൂമിയുടെ അന്തരീക്ഷമാണ്. ഭൌമാന്തരീക്ഷംഭൗമാന്തരീക്ഷം ഇല്ലായിരുന്നുവെങ്കിൽ, ആ പൂർണ്ണചന്ദ്രഗ്രഹണവേളയിൽ ചന്ദ്രബിംബം പൂർണ്ണമായും അദൃശ്യമായിരുന്നേനെ. എന്നാൽ, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികൾ അപഭ്രംശത്തിലൂടെ വളഞ്ഞ് ചന്ദ്രനിൽ പതിക്കുന്നു. ഇങ്ങനെ പതിച്ചുതിരിച്ചുവരുന്ന പ്രകാശത്തിന്റെ ഭൂരിഭാഗവും വിസരണം മൂലം ചിതറിപ്പോകുന്നു. (ഇത്തരം വിസരണത്തിനെ പ്രകീർണ്ണനത്തിനെ [[റെയ്ലീ പ്രകീർണ്ണനം]] എന്നു വിളിക്കുന്നു.). ചന്ദ്രനിൽ പ്രതിഫലിച്ചുതിരിച്ചുവരുന്ന ഈ പ്രകാശത്തിൽ ബാക്കിയാവുക താരതമ്യേന [[തരംഗദൈർഘ്യം]] കൂടുതലുള്ള ചുവപ്പ് നിറവും മഞ്ഞ നിറവും മാത്രമായിരിക്കും. ഇതു നമ്മുടെ കണ്ണിൽപതിക്കുമ്പോൾ നമ്മൾ ചന്ദ്രനെ കാണുന്നത് മങ്ങിയ ചുവപ്പ് നിറത്തിലായിരിക്കും. എന്നാൽ പൂർണചന്ദ്രഗ്രഹണസമയത്തേ അതുകാണാനാകൂ. കാരണം മറ്റുസമയത്ത് ചന്ദ്രപ്രഭയാൽ ഇതുകാണില്ല .
 
ഈ പ്രതിഭാസം നാം സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമാണു്. ഒരു വിധത്തിൽ പരിഗണിച്ചാൽ, ഗ്രഹണം നടക്കുന്ന സമയത്തു് ചന്ദ്രനിൽ നിന്നും നോക്കുകയായിരുന്നുവെങ്കിൽ, സൂര്യൻ ഭൂമിയ്ക്കപ്പുറത്തുനിന്നും ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്ന പ്രതീതിയാണുണ്ടാവുക. ചന്ദ്രനിൽ നിന്നു നോക്കുന്ന ആളെ സംബന്ധിച്ചിടത്തോളം ഈ സമയത്ത് സൂര്യഗ്രഹണമാണു നടക്കുന്നതെന്നു പറയാം.
"https://ml.wikipedia.org/wiki/ചന്ദ്രഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്