"പ്രതാപ് കെ. പോത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
== സ്വകാര്യ ജീവിതം ==
1985-ൽ നടി തമിഴ് സിനിമാ താരം രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.
 
2022 ജൂലൈ 15-ന് ചെന്നൈയിലെ കിൽപ്പോക്കിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. "പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം സ്വാഭാവിക ആരോഗ്യ കാരണങ്ങളാലാണ് മരിച്ചത്" എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി [[ദ ഹിന്ദു|ദി ഹിന്ദു]] റിപ്പോർട്ട് ചെയ്തു.<ref name=":0">{{Cite news |last=Bureau |first=The Hindu |date=2022-07-15 |title=Actor Prathap Pothen no more |language=en-IN |work=The Hindu |url=https://www.thehindu.com/news/cities/chennai/actor-prathap-pothen-no-more/article65642869.ece |access-date=2022-07-15 |issn=0971-751X}}</ref>
"https://ml.wikipedia.org/wiki/പ്രതാപ്_കെ._പോത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്