"വട്ടവട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)No edit summary
വരി 1:
{{prettyurl|Vattavada Gramapanchayat}}
[[File:Kovilloor 3 by Joseph Lazer.jpg|thumb|കോവിലൂർ]]
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്.പാമ്പാടുംചോല, വാഹനസൗകര്യംആനമുടിചോല ദേശീയോദ്യാനങ്ങൾ  കുറവായതിനാൽവട്ടവട [[കോവർഗ്രാമ കഴുത|കോവർപഞ്ചായത്തിൽ കഴുതകളെ]]ഉൾപ്പെടുന്നു. തമിഴ്നാടുമായി ഉപയോഗിച്ചാണ്അതിർത്തി ഇവിടെപങ്കിടുന്ന സാധനങ്ങൾ ഗ്രാമത്തിൽ നീക്കുന്നത്ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണ്.ഗ്രാമപഞ്ചായത്തായസ്ഥാനം കോവിലൂരിൽ സ്ഥിതിചെയ്യുന്നു.
 
സംസ്ഥാനത്തെ പച്ചക്കറിഗ്രാമമെന്നറിയപ്പെടുന്ന വട്ടവടയിൽ ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ബീൻസ്, വെളുത്തുള്ളി, കാബേജ്, ബട്ടർബീൻസ്,അമരപ്പയർ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ഇവിടെ വിളയുന്ന പച്ചക്കറികൾ  കേരളത്തിലേയും  തമിഴ്‌നാട്ടിലേയും ചന്തകളിൽ  എത്തപ്പെടുന്നു.   സ്ട്രോബെറി, പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴവർഗ്ഗങ്ങളും ഇവിടെ  കൃഷിചെയ്യപ്പെടുന്നു. കേരളത്തിൽ സൂചി ഗോതമ്പ്‌ വിളയുന്ന  ഏകസ്ഥലം വട്ടവടയാണ്.വാഹനമെത്താത്ത പ്രദേങ്ങളിൽ ചരക്കുനീക്കത്തിനായി ഇവിടെ  കോവർ കഴുതകളെ ഉപയോഗിക്കാറുണ്ട്.
 
 
 
 
 
"https://ml.wikipedia.org/wiki/വട്ടവട_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്