"ആയിരത്തൊന്നു രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അ റേബ്യൻ സംസ്കാരം നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|One Thousand and One Nights}}
[[File:ManuscriptAbbasid.jpg|thumb|ആയിരത്തൊന്നു രാവുകളുടെ ഒരു [[manuscript|കൈയെഴുത്തുപ്രതി]]]]
അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ഒരു ശേഖരമാണ്‌ '''ആയിരൊത്തൊന്നു രാവുകൾ'''.ഇംഗ്ലീഷിൽ ഇത് അറേബ്യൻ രാവുകൾ ({{lang-en|Arabian'''One Thousand and One Nights'''}}) എന്നും അറിയപ്പെടുന്നു. ({{lang-ar|'''كتاب ألف ليلة وليلة‎وليلة'''‎}}: Kitāb 'alf layla wa-layla); {{lang-fa|'''هزار و یک شب'''}} :
Hezār-o yek šab). പതിനെട്ടാം നൂറ്റാണ്ടിൽ അറബികളിൽ നി
ന്ന് ആദ്യം ഫ്രഞ്ചിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും മറ്റു യുറോപ്യൻ‍ ഭാഷകളിലേക്കും വിവർത്തനം ചെയ്തതിൽ പിന്നെ ഈ ശേഖരവും അതിൽ നിന്നെടുത്ത പല കഥകളും പാശ്ചാത്യരാജ്യങ്ങളിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചു. മലയാളമടക്കമുള്ള നിരവധി ഭാഷകളിൽ ഇന്ന് ഈ കഥാശേഖരത്തിന്റെ വിവർത്തനം ലഭ്യമാണ്‌.
 
"https://ml.wikipedia.org/wiki/ആയിരത്തൊന്നു_രാവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്