"എം.എസ്.-ഡോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
== ചരിത്രം ==
1981ൽ IBMന്റെഐബിഎമ്മിന്റെ പേഴ്സണൽ കമ്പ്യൂട്ടെറുകൾക്കായി ഒരു ഓപ്പറേറ്റിങ് സിസ്റ്റം എന്ന ആവശ്യം പൂർത്തീകരിക്കാൻ ആണ് [[ഡോസ്]] ഉണ്ടായത്. <ref>{{Cite web|url=http://www.patersontech.com/Dos/Byte/History.html| accessdate=December 5, 2009|title=A Short History of MS-DOS}}</ref>ക്യൂ-ഡോസ്( QDOS:Quick and Dirty Operating System) എന്ന ഓപ്പറേറ്റിങ് സിസ്റ്റം സിയാറ്റിൽ കമ്പ്യൂട്ടേർസ് <ref name="paterson">{{cite web|title=Father of DOS Still Having Fun at Microsoft |first=Doug|last=Conner|publisher=[[Micronews]]|url=http://www.patersontech.com/Dos/Micronews/paterson04_10_98.htm|accessdate=December 5, 2009}}</ref>എന്ന കമ്പനിയിൽ നിന്നും മൈക്രോസോഫ്റ്റ് വാങ്ങി. ഇതു വികസിപ്പിച്ചാണ് ഡോസ് ഉണ്ടായത്. "MS-DOSഎംഎസ്ഡോസ് 1.0" എന്നു പേരു നല്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത് 1982ൽ{{അവലംബം}} ആയിരുന്നു. IBMഐബിഎം കമ്പ്യൂട്ടറുകളിലെ ഓപ്പറേറ്റിങ് സിസ്റ്റം പിസി ഡോസ്(PC DOS) എന്നാണ് അറിയപ്പെട്ടത്. സമാന്തരമായിട്ടാണ് ഇവ രണ്ടും തുടക്കത്തിൽ വികസിപ്പിച്ചിരുന്നതെങ്കിലും പിന്നീട് രണ്ടും വ്യത്യസ്ത വഴികളിലാണ് പോയത്.
 
x86 പ്ലാറ്റ്ഫോമിന് വേണ്ടിയായിരുന്നു ഡോസ് പുറത്തിറക്കിയിരുന്നത്. <ref name="roy">{{cite book|title=A history of the personal computer: the people and the technology|first=Roy A.|last=Allan|chapter=Microsoft in the 1980's, part III 1980's — The IBM/Macintosh era|page=[http://www.retrocomputing.net/info/allan/eBook12.pdf 14]|isbn=0-9689108-0-7|url=http://www.retrocomputing.net/info/allan/|accessdate=December 5, 2009|year=2001|publisher=Allan Pub.|location=[[London, Ontario]]|archive-date=2006-07-02|archive-url=https://web.archive.org/web/20060702195053/http://www.retrocomputing.net/info/allan/|url-status=dead}}</ref>2000ത്തിൽ ഡോസിന്റെ നിർമ്മാണം മൈക്രോസോഫ്റ്റ് നിർത്തിവച്ചു. ഇതിനകം ഡോസിന്റെ 8 പതിപ്പുകൾ പുറത്തിറങ്ങിയിരുന്നു.
"https://ml.wikipedia.org/wiki/എം.എസ്.-ഡോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്