"12ത്ത് മാൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
| gross = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
}}
[[ജിത്തു ജോസഫ്|ജീത്തു ജോസഫ്]] സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിലൂടെ [[ആന്റണി പെരുമ്പാവൂർ]] നിർമ്മിച്ച് കെ ആർ കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ സുനിർ ഖേതർപാലിന്റെ കഥയെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ ഒരു മലയാളം-ഭാഷാ മിസ്റ്ററി ത്രില്ലർ ചിത്രമാണ് '''''12ത്ത് മാൻ''''' . 2022 മെയ് 20-ന് [[ഹോട്ട്സ്റ്റാർ|ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ]] 12th മാൻ നേരിട്ട് റിലീസ് ചെയ്തു.2016ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ പെർഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

[[മോഹൻലാൽ|മോഹൻലാലിനൊപ്പം]] [[ഉണ്ണി മുകുന്ദൻ]], [[ശിവദ നായർ|ശിവദ]], [[അനുശ്രീ]], [[അനു സിതാര|അനു സിത്താര]], [[സൈജു കുറുപ്പ്]], [[രാഹുൽ മാധവ്]], [[അദിതി രവി]], [[പ്രിയങ്ക നായർ]], [[ലിയോണ ലിഷോയ്]], [[അനു മോഹൻ]], ചന്തുനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒറിജിനൽ പശ്ചാത്തല സംഗീതവും ഒരു ഗാനവും ഒരുക്കിയത് അനിൽ ജോൺസൺ ആണ്.2022 മെയ് 20-ന് [[ഹോട്ട്സ്റ്റാർ|ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ]] 12th മാൻ നേരിട്ട് റിലീസ് ചെയ്തു
 
== കാഥാംശം ==
"https://ml.wikipedia.org/wiki/12ത്ത്_മാൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്