"ദേവേന്ദ്ര ഫഡ്ണവിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 69:
''' മഹാരാഷ്ട്ര ഉപ-മുഖ്യമന്ത്രി '''
 
ശിവസേനയുടെ ആകെയുള്ള 56 നിയമസഭാംഗങ്ങളിൽ 39 പേരും ഏകനാഥ് ഷിൻഡെക്കൊപ്പം പോയതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ 2022 ജൂൺ 30ന് നടത്താനിരുന്ന വിശ്വാസവോട്ടെടുപ്പിന് മുൻപ് ജൂൺ 29ന് രാജിവച്ചതോടെ പ്രതിപക്ഷ-നേതാവായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രൂപീകരണത്തിന് ഗവർണറെ സമീപിച്ച് 162 പേരുടെ പിന്തുണ അറിയിച്ചു. ജൂൺ 30ന് വിമത ശിവസേന നേതാവായ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ദേവേന്ദ്ര ഫഡ്നാവിസിനെ ബിജെപി കേന്ദ്ര-നേതൃത്വം ഉപ-മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.<ref>" ഉദിച്ചുയർന്ന് ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപിയുടെ ‘മഹാ’നീക്കങ്ങൾ നിശബ്ദം, കൃത്യം- BJP | Devendra Fadnavis | Manorama News" https://www.manoramaonline.com/news/latest-news/2022/06/30/revenge-served-cold-devendra-fadnavis-strikes-back-after-30-month-wait.html</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ദേവേന്ദ്ര_ഫഡ്ണവിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്