"ദേവേന്ദ്ര ഫഡ്ണവിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 30:
| source = https://www.devendrafadnavis.in/about-him/ ഒഫീഷ്യൽ വെബ്സൈറ്റ്
}}
2022 ജൂൺ 30 മുതൽ ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലെ ഉപ-[[ഉപ-മുഖ്യമന്ത്രി]]യായി തുടരുന്ന നാഗ്പൂരിൽ നിന്നുള്ള മുതിർന്ന [[ബി.ജെ.പി]] നേതാവാണ് '''ദേവേന്ദ്ര ഫഡ്നാവിസ്. (ജനനം: 22 ജൂലൈ 1970)'''
മഹാരാഷ്ട്രയിലെ [[ബി.ജെ.പി]]യുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഫഡ്നാവിസ് വസന്തറാവു നായ്ക്കിനു ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യ മുഖ്യമന്ത്രിയും കൂടിയാണ്. 2019 മുതൽ 2022 വരെ മഹാരാഷ്ട്ര [[നിയമസഭ]]യിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.<ref>"മുഖ്യമന്ത്രിക്കസേരയിൽ 1500 ദിവസം; ഫഡ്നാവിസിന് റെക്കോർഡ് നേട്ടം | Devendra Fadnavis | Manorama News" https://www.manoramaonline.com/news/latest-news/2018/12/07/devendra-fadnavis-creates-history-as-maharashtra-cm.html</ref><ref>"ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു | Fadnavis Resigned | Malayalam News" https://www.manoramaonline.com/news/latest-news/2019/11/08/devendra-fadnavis-resigns-maharastra-cm-post.html</ref><ref>"അജിത് പവാർ സർക്കാർ രൂപീകരിക്കാൻ സമീപിച്ചു: ഫഡ്‌നാവിസ് | Fadnavis | Ajit Pawar | Maharashtra | Manorama Online" https://www.manoramaonline.com/news/latest-news/2019/12/08/ajit-pawar-approached-me-claims-fadnavis-admits.html</ref>
 
"https://ml.wikipedia.org/wiki/ദേവേന്ദ്ര_ഫഡ്ണവിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്