"മാരായമംഗലം ദേശമാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[['''പുരാലിഖിത വിജ്ഞാനീയം''']], [[സ്ഥലനാമപഠനം|'''സ്ഥലനാമ പഠനം''']] തുടങ്ങി ദേശചരിത്രാന്വേഷണത്തിൻ്റെ സമസ്ത മേഖലകളെയും ഉൾകൊള്ളുന്ന [[കേരളം|കേരള]]ത്തിലെ ആദ്യ ശാസ്ത്രീയമായ ദേശപഠനമാണ് '''മാരായമംഗലം ദേശമാതൃക'''.<ref>മാരായമംഗലം ദേശമാതൃക, എസ്. രാജേന്ദു (എഡി.), മാരായമംഗലം ദേശചരിത്രാന്വേഷണ സമിതി, 2006 </ref>
 
==പഠനം==
വരി 6:
<p> ഗ്രാമനാമത്തിൻ്റെ അന്വേഷണമാണ് ആദ്യം ചെയ്തത്. ഒപ്പംതന്നെ. പറമ്പു തിരിച്ചുള്ള ആവാസ സമൂഹങ്ങളെക്കുറിച്ചും അന്വേഷിച്ചു. ഗ്രാമത്തിലെയും സമീപദേശങ്ങളിലെയും കളരികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, വീടുകൾ, വ്യക്തികൾ എന്നിവയുടെ വിവരശേഖരണം നടത്തി. ഇവയെ ശാസ്ത്രീയമായി അപഗ്രഥിച്ച് ഒരു ഡാറ്റാബേസ് തെയ്യാറാക്കി. </p>
 
<p> പറമ്പുതിരിച്ചുള്ള അന്വേഷണങ്ങൾ പല വിവരങ്ങൾക്കും വഴിവെച്ചു. ഉദാഹരണത്തിന് അഞ്ചാംപുലി എന്ന് പേരുള്ള ഒരു കളരിയുടെ അന്വേഷണമായിരുന്നു. ഇത് അഞ്ചു പുലികളെ കൊന്ന ഒരു പൂർവ്വികന്റെ ഐതിഹ്യത്തോട് ബന്ധപ്പെടുത്തിയ ഒരു വിശ്വാസമായിരുന്നു.
<p>
"https://ml.wikipedia.org/wiki/മാരായമംഗലം_ദേശമാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്