"സ്ഖലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9:
 
== സ്ഖലനവും ശുക്ലവും ==
സ്ഖലനത്തോട് കൂടി സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവകമാണ് ശുക്ലം (Semen). വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഇതിൽ കോടിക്കണക്കിന് (Sperm) ബീജങ്ങൾ അടങ്ങിയിട്ടുണ്ട്.
[[File:Human semen in petri dish.jpg|Human_semen_in_petri_dish]] വൃഷണത്തിലെ ബീജനാളികളിൽ വച്ച് ഊനഭംഗം വഴി ബീജകോശങ്ങൾ ജനിക്കുന്നു. ഇത് ചെറിയ സ്രവത്തിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ എത്തുന്നു. തൊട്ടടുത്തുള്ള സെമിനൽ വെസിക്കിളിൽ നിന്നും പോഷകങ്ങൾ അടങ്ങിയ സ്രവം ഉണ്ടാവുന്നു. ശുക്ലത്തിൽ കൂടുതലും അതാണ്. പിന്നെ കൂപ്പേഴ്‌സ് ഗ്ലാൻഡ് സ്രവം. ഇതൊക്കെ ചേർ്ന്നതാണ് ശുക്ലം. ഇതിനൊക്കെ വളരെ ചെറിയ ഒരംശം പ്രോട്ടീനും കാർബോഹൈഡ്രേറ്റും മാത്രമേ ആവശ്യമുള്ളു. എന്നാൽ ഒരു തുള്ളി ശുക്ലം നാൽപ്പത് തുള്ളി രക്തത്തിന് സമമാണ് തുടങ്ങിയ അന്ധവിശ്വാസങ്ങൾ പല നാടുകളിലും നിലവിലുണ്ടായിരുന്നു.<ref>{{Cite web|url=https://medlineplus.gov/ency/article/003627.htm|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
== സ്ഖലനവും പിൻവലിക്കൽ രീതിയും ==
"https://ml.wikipedia.org/wiki/സ്ഖലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്