"പല്ലവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Tamil Nadu topics
(ചെ.) ലിങ്ക്
 
വരി 18:
[[file:N-TN-C235 Mandagapattu Villupuram.jpg|thumb|300px|[[മംതകപ്പത്തു]]]]
[[File:Pallava Pillar Mandagappattu.png|thumb|300px|'''പല്ലവ തൂണ്''' / பல்லவ தூண்]]
ഒരു പുരാതന [[ഇന്ത്യ|തെക്കേ ഇന്ത്യൻ]] സാമ്രാജ്യമായിരുന്നു '''പല്ലവ സാമ്രാജ്യം''' ([[തമിഴ്]]: பல்லவர், [[തെലുഗു]]: పల్లవ) . [[ആന്ധ്രാപ്രദേശ്|ആന്ധ്രയിലെ]] [[ശാതവാഹനർ|ശാതവാഹനരുടെ]] കീഴിലെ ജന്മി പ്രഭുക്കന്മാരായിരുന്ന പല്ലവർ [[അമരാവതി|അമരാവതിയുടെ]] അധഃപതനത്തിനു ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 4-ആം നൂറ്റാണ്ടോടെ ഇവർ [[കാഞ്ചിപുരംകാഞ്ചീപുരം]] ആസ്ഥാനമാക്കി. [[മഹേന്ദ്രവർമ്മൻ I]] (571 – 630), [[നരസിംഹവർമ്മൻ I]] (630 – 668 CE) എന്നീ രാജാക്കന്മാർക്കു കീഴിൽ ഇവർ ശക്തിപ്രാപിച്ചു. [[തമിഴ്]] സംസാരിക്കുന്ന ഭൂപ്രദേശങ്ങളുടെ വടക്കു ഭാഗവും തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളും ഇവർ ആറു നൂറ്റാണ്ടോളം (9-ആം നൂറ്റാണ്ടുവരെ) ഭരിച്ചു.
 
ഇവരുടേ ഭരണകാലം മുഴുവൻ [[ബദാമിചാലൂക്യ ചാലൂക്യർരാജവംശം|ബദാമി ചാലൂക്യരുമായും]]<ref name=ncert6-11>{{cite book |last= |first= |authorlink= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 11 - NEW EMPIRES AND KINGDOMS|pages=115-117|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌ [[ചോള സാമ്രാജ്യം|ചോള]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യ]] രാജാക്കന്മാരുമായും ഇവർ സ്ഥിരമായി തർക്കത്തിലും യുദ്ധത്തിലുമായിരുന്നു. ഒടുവിൽ എട്ടാം നൂറ്റാണ്ടിൽ ചോളരാജാക്കന്മാർ പല്ലവരെ യുദ്ധത്തിൽ തോൽപ്പിച്ചു. അവസാന പല്ലവരാജാവായ അപരാജിതനെ ചോളരാജാവായ ആദിത്യചോളൻ തോൽപിച്ചതോടെ പല്ലവവംശം അവസാനിച്ചു.
 
[[ദ്രാവിഡർ|ദ്രാവിഡ]] വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്ന നിലയിലാണ് പല്ലവർ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തിൽ നിർമ്മിച്ച ശില്പങ്ങൾ ഇന്നും [[മഹാബലിപുരം|മഹാബലിപുരത്ത്]] കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിർമ്മിച്ച പല്ലവർ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങൾ നിർവ്വചിച്ചു. പല്ലവ ഭരണകാലത്ത് [[ചൈന|ചീന]] സഞാരിയായ [[ഹുവാൻ സാങ്ങ്]] കാഞ്ചിപുരം സന്ദർശിച്ചു. ഹുവാൻ സാങ്ങ് തന്റെ ഗ്രന്ഥങ്ങളിൽ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തി.
"https://ml.wikipedia.org/wiki/പല്ലവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്