തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2115 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...) |
No edit summary |
||
ഒരു പ്രത്യേക രീതിയിലുള്ള [[മാർക്കപ്പ് ഭാഷ|മാർക്കപ്പ് ഭാഷകൾ]] സൃഷ്ടിക്കാനുള്ള ഒരു സാധാരണോപയോഗ നിർദ്ദേശമാണ് <ref>It is often said to be a markup language itself. This is incorrect.{{Fact|date=May 2008}}</ref> '''എക്സ്ടെൻസിബിൾ മാർക്കപ്പ് ലാംഗ്വേജ്'''(Extensible Markup Language) അല്ലെങ്കിൽ എക്സ്.എം.എൽ. (XML) എന്നറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് അവരുടെതായ എലമെന്റുകൾ(elements) സൃഷ്ടിക്കാൻ കഴിയും.ഇതിന്റെ പ്രാഥമിക ഉപയോഗം ശേഖരിച്ചുവെക്കുന്ന വിവരത്തെ(Data) പങ്കു വെക്കുക എന്നതാണ്. പങ്കു വെക്കപ്പെടുന്നത് മിക്കവാറും ഇന്റർനെറ്റ് വഴിയായിരിക്കും.<ref name=XmlOriginsGoals>{{cite web | title=Extensible Markup Language (XML) 1.0 (Fourth Edition) - Origin and Goals | url=http://www.w3.org/TR/2006/REC-xml-20060816/#sec-origin-goals | first=Tim |last=Bray| coauthors=Jean Paoli, C. M. Sperberg-McQueen, Eve Maler, François Yergeau | year=September 2006 | publisher=World Wide Web Consortium | accessdate=ഒക്ടോബർ 29, 2006 }}</ref> .കൂടാതെ ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഈ വിവരത്തെ എൻകോഡ് (Encode) ചെയ്യുന്നതിനും, ഈ വിവരത്തെ സീരിയലൈസ്(Serialize) ചെയ്യുന്നതിനുമാണ്.
എക്സ്എംഎൽ-അധിഷ്‌ഠിത ഭാഷകളുടെ നിർവചനത്തെ സഹായിക്കുന്നതിന് നിരവധി സ്കീമ സിസ്റ്റങ്ങൾ നിലവിലുണ്ട്, അതേസമയം പ്രോഗ്രാമർമാർ എക്സ്എംഎൽ ഡാറ്റയുടെ പ്രോസസ്സിംഗ് സഹായിക്കുന്നതിന് നിരവധി ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ (API-കൾ) വികസിപ്പിച്ചെടുത്തിട്ടുണ്ട്.
==അവലോകനം==
എക്സ്എംഎല്ലിന്റെ പ്രധാന ലക്ഷ്യം സീരിയലൈസേഷൻ ആണ്, അതായത് ഡാറ്റ സംഭരിക്കുക, കൈമാറുക, പുനർനിർമ്മിക്കുക. രണ്ട് വ്യത്യസ്ത സിസ്റ്റങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതിന്, അവ ഒരു ഫയൽ ഫോർമാറ്റ് അംഗീകരിക്കേണ്ടതുണ്ട്. എക്സ്എംഎൽ ഈ പ്രക്രിയയെ മാനദണ്ഡമാക്കുന്നു. വിവരങ്ങളെ പ്രതിനിധീകരിക്കുന്നത് എക്സ്എംഎൽ ഒരു ലിങ്ക്വാ ഫ്രാങ്കയ്ക്ക് (lingua franca)സമാനമായിട്ടാണ്.<ref name="XmlForDummies">{{cite book |last1=Dykes |first1=Lucinda |title=XML for Dummies |date=2005 |publisher=Wiley |location=Hoboken, N.J. |isbn=978-0-7645-8845-7 |edition=4th}}</ref>
== പുറമെ നിന്നുള്ള കണ്ണികൾ ==
* [http://www.w3.org/XML/ എക്സ്.എം.എൽ ഹോം പേജ് ഡബ്ല്യൂ3സി വെബ്സൈറ്റിൽ]
|