"കൈസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 26:
 
== ഒട്ടോമൻ സാമ്രാജ്യം ==
1453ൽ ഒട്ടോമൻ സാമ്രാജ്യം കിഴക്കൻ റോമാസാമ്രാജ്യത്തെ കീഴടക്കി, [[കോൺസ്റ്റാന്റിനോപ്പിൾ|കുസ്തന്തിനിയ(കോൺസ്റ്റാന്റിനോപ്പിൾ)]] പിടിച്ചെടുത്തു. ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ(മുഹമ്മദ് അൽ ഫാത്തിഹ്) "റോമാ സാമ്രാജ്യത്തിന്റെ കൈസർ" എന്ന പദവി സ്വീകരിച്ചു.[[File:Gennadios II and Mehmed II.jpg|thumb|right|upright|Mehmed II and Ecumenical Patriarch of Constantinople Gennadios.]] ഒട്ടോമൻ സാമ്രാജ്യത്തെ റോമാ സാമ്രാജ്യത്തിന്റെ തുടർച്ചയായി പ്രഖ്യാപിച്ചു. കൈസറുടെ പദവിയുടെ അധികാരത്താൽ മുഹമ്മദ് സുൽത്താൻ [[കുസ്തന്തിനോപൊലിസ് പാപ്പാസനം|കുസ്തന്തിനോപൊലിസ് പാപ്പാസനത്തെ]] പുനഃസ്ഥാപിച്ചു.
 
== മറ്റു ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/കൈസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്