"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8 |
No edit summary |

വരി 1:
{{prettyurl|Tim Berners-Lee}}
{{Infobox person

|honorific_suffix = {{post-nominals|country=GBR|size=100%|OM|KBE|FRS|FREng|FRSA|DFBCS}}

|caption = 2014ൽ ബെർണേഴ്സ് ലീ
|alt = Sir Tim Berners Lee arriving at the Guildhall to receive the Honorary Freedom of the City of London
|birth_name = Timothy John Berners-Lee
|birth_date = {{birth date and age|1955|6|8|df=y}}
|birth_place = [[London]], England
|death_date =
|death_place =
|other_names = TimBL
TBL
|education = [[The Queen's College, Oxford]] (BA)
|spouse = {{marriage|Nancy Carlson|1990|2011|end=div}}
{{marriage|[[Rosemary Leith]]|2014}}
|children = 2 children; 3 step-children
|parents = [[Conway Berners-Lee]]
[[Mary Lee Woods]]
|awards = [[Turing Award]] (2016)
[[Queen Elizabeth Prize]] (2013)
[[Foreign Associate of the National Academy of Sciences]] (2009)
[[Order of Merit]] (2007)
[[ACM Software System Award]] (1995)
|module = {{Infobox scientist
|embed = yes
|workplaces = [[CERN]]
[[Massachusetts Institute of Technology]]
[[World Wide Web Consortium]]
[[University of Oxford]]
[[University of Southampton]]}}

സ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് '''സർ തിമോത്തി ജോൺ ''ടിം'' ബർണേഴ്സ് ലീ''' {{post-nominals|post-noms=[[Order of Merit|OM]], [[Knight Commander of the Order of the British Empire|KBE]], [[Royal Society|FRS]], [[Royal Academy of Engineering|FREng]], [[Royal Society of Arts|FRSA]]}} (ജനനം: 1955 ജൂൺ 8),
▲| website = {{Url|http://www.w3.org/People/Berners-Lee/}}
▲സ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് '''സർ തിമോത്തി ജോൺ ''ടിം'' ബർണേഴ്സ് ലീ''' {{post-nominals|post-noms=[[Order of Merit|OM]], [[Knight Commander of the Order of the British Empire|KBE]], [[Royal Society|FRS]], [[Royal Academy of Engineering|FREng]], [[Royal Society of Arts|FRSA]]}} (ജനനം: 1955 ജൂൺ 8),<ref name=W3Bio/> ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW ([[വേൾഡ് വൈഡ് വെബ്]]) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി.
ഇദ്ദേഹം വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള ഒരു വ്യൂഹം അഥവാ സിസ്റ്റം നിർമ്മിക്കാൻ 1989 മാർച്ചിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു.<ref>{{cite web|url=http://info.cern.ch/Proposal.html |title=cern.info.ch – Tim Berners-Lee's proposal |publisher=Info.cern.ch |accessdate=21 December 2011}}</ref> ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) ക്ലയന്റും സർവറും തമ്മിൽ ഇന്റർനെറ്റിലൂടെയുള്ള ആദ്യ വിവര കൈമാറ്റം ഇദ്ദേഹം നവംബർ മദ്ധ്യത്തോടെ നടത്തി.<ref>Tim Berners Lee's own reference. The exact date is unknown.</ref>
Line 40 ⟶ 36:
| url =http://news.bbc.co.uk/1/hi/technology/3357073.stm
| accessdate=25 May 2008 }}</ref> 2009 ഏപ്രിലിൽ ഇദ്ദേഹം [[United States National Academy of Sciences|യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാദമി ഓഫ് സയൻസിലെ]] ഫോറിൻ അസോസിയേറ്റായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=Timothy Berners-Lee Elected to National Academy of Sciences|url=http://www.ddj.com/217200450|publisher=[[Dr. Dobb's Journal]]|accessdate=9 June 2009}}</ref><ref>{{cite press release|accessdate=17 January 2011|date=28 April 2009|title=72 New Members Chosen By Academy|publisher=United States National Academy of Sciences|url=http://www8.nationalacademies.org/onpinews/newsitem.aspx?RecordID=04282009}}</ref> 2012 സമ്മർ ഒളിമ്പിക്സിന്റെ പ്രാരംഭച്ചടങ്ങിനിടെ ഇദ്ദേഹത്തെ വേൾഡ് വൈഡ് വെബിന്റെ സ്ഥാപകൻ എന്ന നിലയിൽ ആദരിക്കുകയുണ്ടായി. ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഒരു [[NeXT Computer|നെക്സ്റ്റ്]] കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ട് ഇദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി.<ref name=Friar /> ഇദ്ദേഹത്തിന്റെ ട്വീറ്റ് (ഇത് എല്ലാവർക്കും വേണ്ടിയാണ്)<ref name=OlympicsTweet>{{cite web|author=Berners-Lee, Tim|title=This is for everyone| url=https://twitter.com/timberners_lee/status/228960085672599552 | publisher=Twitter|date=27 July 2012|accessdate=28 July 2012}}</ref> സ്റ്റേഡിയത്തിലെ 80,000 പ്രേക്ഷകരുടെ കസേരകളിൽ പിടിപ്പിച്ച എൽ.ഇ.ഡി. വിളക്കുകൾ ഈ സന്ദേശം തെളിയിച്ചു.<ref name=Friar>{{cite news |title=Sir Tim Berners-Lee stars in Olympics opening ceremony |first=Karen |last=Friar |url=http://www.zdnet.com/uk/sir-tim-berners-lee-stars-in-olympics-opening-ceremony-7000001744/ |newspaper=ZDNet |date=28 July 2012 |accessdate=28 July 2012}}</ref>
==ആദ്യകാല ജീവിതവും വിദ്യാഭ്യാസവും==
മേരി ലീ വുഡ്സിന്റെയും കോൺവെ ബെർണേഴ്സ് ലീയുടെയും നാല് മക്കളിൽ മൂത്തവനായി <ref name="W3Bio">{{cite web|url=http://www.w3.org/People/Berners-Lee/Longer.html|title=Berners-Lee Longer Biography|publisher=World Wide Web Consortium|access-date=18 January 2011}}</ref> ഇംഗ്ലണ്ടിലെ ലണ്ടനിൽ 1955 ജൂൺ 8-ന് ബെർണേഴ്സ്-ലീ ജനിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ മൈക്ക് പരിസ്ഥിതി ശാസ്ത്രത്തിന്റെയും കാലാവസ്ഥാ വ്യതിയാന മാനേജ്മെന്റിന്റെയും പ്രൊഫസറാണ്. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ആദ്യത്തെ കമ്പ്യൂട്ടറായ ഫെറാന്റി മാർക്ക് 1-ൽ ജോലി ചെയ്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഷീൻ മൗണ്ട് പ്രൈമറി സ്കൂളിൽ അദ്ദേഹം പഠിച്ചു, തുടർന്ന് 1969 മുതൽ 1973 വരെ സൗത്ത്-വെസ്റ്റ് ലണ്ടനിലെ ഇമാനുവൽ സ്കൂളിൽ ചേർന്നു. ആ സ്കൂൾ, 1975-ൽ ഒരു സ്വതന്ത്ര വിദ്യാലയമായി.<ref name="whoswho">{{Who's Who | surname = Berners-Lee | othernames = Sir Timothy (John) | id = U12699 | author=Anon|doi=10.1093/ww/9780199540884.013.U12699|year = 2015 | edition = online [[Oxford University Press]]}} {{subscription required}}</ref>
== ഇതും കാണുക ==
Massachusetts Institute of Technology അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ കംപ്യൂട്ടർ പഠന വിഭാഗത്തിലെ അധ്യാപകൻ കൂടിയാണ് ഇദ്ദേഹം.