"ഗോയ്‍ഗൾ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
'''ഗോയ്‍ഗൾ ദേശീയോദ്യാനം ({{lang-az|Göygöl Milli Parkı}}) '''[[അസർബെയ്ജാൻ|അസർബൈജാനിലെ]] ഒരു [[ദേശീയോദ്യാനം|ദേശീയോദ്യാനമാണ്]]. [[അസർബെയ്ജാൻ|അസർബൈജാൻ]] പ്രസിഡൻറായിരുന്ന [[ഇൽഹാം അലിയേവ്|ഇൽഹാം അലിയേവിൻറെ]] ഉത്തരവനുസരിച്ച്, 2008 ഏപ്രിൽ ഒന്നിന് ഗോയ്‍ഗൾ ഭരണജില്ലയിലെ പ്രദേശത്ത്, 1925 ൽ സ്ഥാപിക്കപ്പെട്ടിരുന്ന ഗോയ്‍ഗൾ സ്റ്റേറ്റ് റിസർവ്വിനു പകരമായിട്ടാണ് ഇതു രൂപീകരിക്കപ്പെട്ടത്. ഈ ദേശീയോദ്യാനത്തിൻറെ ഉപരിതല വിസ്തീർണ്ണം 12,755 ഹെക്ടർ (127.55 കിമീ<sup>2</sup>) ആണ്. മുൻ സംസ്ഥാന റിസർവിലെ 6,739 ഹെക്ടർ (67.39 ചതുരശ്രകിലോമീറ്റർ) വിസ്തീർണമുള്ള പ്രദേശം ചേർത്തു വികസിപ്പിച്ചാണ് ദേശീയോദ്യാനത്തിൻറെ ഇപ്പോഴത്തെ ഉപരിതല വിസ്തീർണ്ണത്തിലെത്തിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗോയ്‍ഗൾ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്