"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) <br/>മണിമല്ലിക സാഹിത്യ പുരസ്കാരം ചേർത്തു
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 83:
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് '''ഇ. സന്തോഷ് കുമാർ'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref name="ksa1">{{cite web|url=http://www.keralasahityaakademi.org/ml_aw1.htm|title=കേരള സാഹിത്യ അക്കാദമി അവാർഡ്|publisher=കേരള സാഹിത്യ അക്കാദമി|language=മലയാളം|accessdate=14 January 2010}}</ref> <ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാർ|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010|archive-date=2010-12-13|archive-url=https://web.archive.org/web/20101213145858/http://chintha.com/node/3127|url-status=dead}}</ref> നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അന്ധകാരനഴി ഉൾപ്പെടെ നാല് നോവലുകളും രചിച്ചിട്ടുണ്ട്. അന്ധകാരനഴി 2012ലെ ഏറ്റവും മികച്ച നോവലിനുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012 ‎|കേരള സാഹിത്യ അക്കാദമി പുരസ്കാരം]] നേടി. <ref>{{cite news|title=ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്|url=http://www.mathrubhumi.com/books/article/news/2503/|accessdate=2013 ജൂലൈ 11|newspaper=മാതൃഭൂമി|date=2013 ജൂലൈ 11|archive-date=2013-07-20|archive-url=https://web.archive.org/web/20130720192021/http://www.mathrubhumi.com/books/article/news/2503/|url-status=dead}}</ref>
 
നോവലിലും ചെറുകഥയിലുമാണ് അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെയും. പിന്നീട് ഒരു സമാഹാരമായി പ്രസിദ്ധീകരിച്ച ഗാലപാഗോസ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസിദ്ധീകരിച്ച ചെറുകഥയായിരുന്നു. 2006-ൽ "ചാവുകളി" എന്ന ചെറുകഥാ സമാഹാരത്തിന് അദ്ദേഹം തന്റെ ആദ്യ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2011-ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ "കാക്കര ദേശത്തെ ഉറുമ്പുകൾ" എന്ന മികച്ച ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. 2012-ൽ അന്ധകാരനഴിക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച "ജ്ഞാനഭാരം"ആണ് ഏറ്റവും പുതിയനോവൽ.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ഇ._സന്തോഷ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്