"ഇരയിമ്മൻ തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ജനനതീയതി, ചരമ തിയതി എന്നിവ ചേർത്തു.
വരി 2:
[[ചിത്രം:irayimman.jpg|right|thumb|200px|''' ഇരയിമ്മൻ‌തമ്പി''']]
 
[[കേരളം|കേരളത്തിന്റെ]] സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് '''ഇരയിമ്മൻ തമ്പി''' (ജീവിതകാലം: 1782 ഒക്ടോബർ 12 - 1856 ജൂലൈ 29)<ref>{{Cite web|url=https://www.asianetnews.com/local-news/varanad-naduvilel-kovilakam-irayimman-thampi-was-born-is-in-a-dilapidated-condition-qipune|title=ഇരയിമ്മൻ തമ്പി ജനിച്ച വാരനാട് നടുവിലേൽ കോവിലകം ജീർണ്ണാവസ്ഥയിൽ}}</ref>. [[സ്വാതിതിരുനാൾ|സ്വാതിതിരുനാളിന്റെ]] ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ''കരുണ ചെയ്വാനെന്തു താമസം'' എന്ന പ്രസിദ്ധ കൃതി അദ്ദേഹം രചിച്ചതാണ്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ഇരയിമ്മൻ_തമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്