"ദേവേന്ദ്ര ഫഡ്ണവിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 28:
 
== രാഷ്ട്രീയ ജീവിതം ==
കോളേജിൽ പഠിക്കുമ്പോഴെ എ.ബി.വി.പിയിൽ ചേർന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ഫഡ്നാവീസ് പിന്നീട് യുവമോർച്ചയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.
2010-ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഫഡ്നാവീസ് 2013 മുതൽ 2015 വരെ മഹാരാഷ്ട്ര ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു.
 
''' പ്രധാന പദവികളിൽ '''
* 1989 : വാർഡ് പ്രസിഡൻറ്, യുവമോർച്ച
* 1990 : ബി.ജെ.പി നാഗ്പൂർ വെസ്റ്റ് മണ്ഡലം ഭാരവാഹി
* 1992 : നാഗ്പൂർ ജില്ല പ്രസിഡൻറ്, യുവമോർച്ച
* 1994 : സംസ്ഥാന വൈസ് പ്രസിഡൻറ്, യുവമോർച്ച
* 1997-2001 : മേയർ, നാഗ്പൂർ നഗരസഭ
* 1999-തുടരുന്നു : നിയമസഭാംഗം, നാഗ്പൂർ സൗത്ത് വെസ്റ്റ്
* 2001 : ദേശീയ വൈസ് പ്രസിഡൻറ്, യുവമോർച്ച
* 2010 : ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി
* 2013-2015 : ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്
* 2014-2019 : മഹാരാഷ്ട്ര മുഖ്യമന്ത്രി
* 2019-തുടരുന്നു : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
 
== മഹാരാഷ്ട്ര മുഖ്യമന്ത്രി ==
 
"https://ml.wikipedia.org/wiki/ദേവേന്ദ്ര_ഫഡ്ണവിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്