"വള്ളത്തോൾ നാരായണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
{{ആധുനിക കവിത്രയം}}
 
[[1878]] [[ഒക്ടോബർ 16]]-ന് [[മലപ്പുറം ജില്ല]]യിലെ [[തിരൂർ|തിരൂരിനു]] സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.<ref>{{cite web |last1=ലേഖകൻ |first1=മനോരമ |title=ഇവിടെയാണു മഹാകവിക്കു സ്മാരകമുയരുന്നത് |url=https://www.manoramaonline.com/district-news/malappuram/2020/09/06/malappuram-vallathol-monument.html |website=manoramaonline.com |publisher=മനോരമ ഓൺലൈൻ |accessdate=20 നവംബർ 2020 |ref=published 6th Sept 2020}}</ref> സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. [[വാല്മീകി]] [[രാമായണം|രാമായണ]]വിവർത്തനം [[1907]]-ൽ‍ പൂർത്തിയാക്കി. [[1908]]-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. [[1915]]-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി. [[1958]] [[മാർച്ച് 13]]-ന് 79-ആംാം വയസ്സിൽ വള്ളത്തോൾ അന്തരിച്ചു.
 
== രചനകൾ ==
"https://ml.wikipedia.org/wiki/വള്ളത്തോൾ_നാരായണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്