"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Undid edits by 144.208.100.253 (talk) to last version by Malikaveedu
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 93:
| rank = [[കേണൽ]]
| battles = [[1948-ലെ അറബ്-ഇസ്രയേൽ യുദ്ധം]]
|signature = Nasser(PresidentofEgypt) signature.jpgsvg
}}
[[ഈജിപ്റ്റ്|ഈജിപ്തിന്റെ]] രണ്ടാമത്തെ പ്രസിഡന്റായിരുന്നു 1956 മുതൽ 1970 വരെ ഭരിച്ച '''ഗമാൽ അബ്ദുന്നാസർ''' അഥവാ '''ജമാൽ അബ്ദുന്നാസർ''' ({{lang-en|Gamal Abdel Nasser Hussein}}). [[Arabic language|Arabic]]: جمال عبد الناصر حسين‎; 15 ജനുവരി 1918 - 28 സെപ്റ്റംബർ 1970) <ref>{{Cite journal|last=Rubin|first=Barry|date=1982|title=America and the Egyptian Revolution, 1950-1957|journal=Political Science Quarterly|volume=Vol. 97 No. 1|pages=73}}</ref> [[1952-ലെ ഈജിപ്ഷ്യൻ വിപ്ലവം|1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ]] മുഖ്യസൂത്രധാരകനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ.<ref>{{Cite book|title=Land reform and development in the Middle East. A study of Egypt, Syria, and Iraq|last=Warriner|first=Doreen|publisher=Oxford Univ. Pr.|year=1962|location=London|pages=238}}</ref> 1953-ൽ അദ്ദേഹം ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന [[മുഹമ്മദ് നജീബ് (ഈജിപ്ത്)|മുഹമ്മദ് നജീബിനെ]] വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു.
വരി 102:
 
1970ൽ [[അറബ് ലീഗ്]] സമ്മിറ്റിനെത്തുടർന്ന് ഗമാൽ [[ഹൃദയാഘാതം]] മൂലം അന്തരിച്ചു. ഗമാൽ നടപ്പിലാക്കിയ, സാമൂഹിക പരിഷ്കരണങ്ങളും, ആധുനികവത്കരണനയങ്ങളും കൊണ്ട് അദ്ദേഹം ഇന്നും ഒരു അറിയപ്പെടുന്ന ജനകീയ നേതാവായി തുടരുന്നു. ഗമാലിന്റെ ഭരണകാലഘട്ടത്തിൽ [[ഈജിപ്റ്റ്‌|ഈജിപ്തിന്റെ]] കലാസാംസ്കാരികരംഗത്തും ഒരു ഉണർവ് പ്രത്യക്ഷമായിരുന്നു. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] ഒരു തിളങ്ങുന്ന രാഷ്ട്രീയ വ്യക്തിത്വമായി ഗമാലിനെ ചരിത്രകാരന്മാർ വിലയിരുത്തുന്നു.
 
==ആദ്യകാല ജീവിതം==
1918 ജനുവരി 15 ന് ഫാഹിമയുടേയും, അബ്ദുൾ നാസ്സർ ഹുസ്സൈന്റേയും മൂത്ത പുത്രനായി ഗമാൽ ജനിച്ചു.<ref>[[#gan04|ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ]] പുറം 9 - ജനനം</ref> ഇന്നത്തെ [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയയിലുള്ള]] ബെനി മൂർ എന്ന സ്ഥലത്തായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈന്റെ കുടുംബം ജീവിച്ചിരുന്നത്. വളരെ ചെറിയ വരുമാനം മാത്രമുള്ള ഒരു തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈൻ. ഗമാലിനു താഴെ രണ്ടു സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു. പിതാവിന്റെ ജോലിയുടെ സ്വഭാവം കൊണ്ട് തുടർച്ചയായി താമസസ്ഥലങ്ങൾ മാറേണ്ടിയിരുന്നു ഈ കുടുംബത്തിന്. റെയിൽവേ തൊഴിലാളികളുടെ മക്കൾക്കുവേണ്ടിയുള്ള സ്കൂളിലായിരുന്നു ഗമാലിന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് [[കെയ്രോ|കെയിറോയിലേക്ക്]] തന്റെ അമ്മാവന്റെ അടുത്തേക്കു പോയ ഗമാലിന്റെ പിന്നീടുള്ള വിദ്യാഭ്യാസം നഹാസ്സിൻ എലമെന്ററി സ്കൂളിലായിരുന്നു.<ref>[[#gan04|ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ]] പുറം 12 - വിദ്യാഭ്യാസം</ref> നാസ്സറിന് ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് അന്തരിച്ചു.
"https://ml.wikipedia.org/wiki/ഗമാൽ_അബ്ദുന്നാസർ_(ഈജിപ്ത്)" എന്ന താളിൽനിന്ന് ശേഖരിച്ചത്