"ഇസ്മാഈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 16:
ഇബ്രാഹിമിന്റെ ([[അബ്രഹാം]]) ആദ്യ സന്താനമായി ആണ് യഹുദ,ക്രൈസ്തവ,ഇസ്ലാമിക മതങ്ങൾ വിശ്വസിക്കുന്നത്. യഹുദ മത വിശ്വാസം അനുസരിച്ച് ഇസ്മാഈൽ അബ്രഹാമിന് ദാസിയായ ഹാഗേറിൽ ([[ഹാജറ]]) <ref> http://www.islamweb.net/ver2/fatwa/ShowFatwa.php?lang=a&Id=117203&Option=FatwaId </ref> ഉണ്ടായ പുത്രൻ ആണ്.ഇസ്മാഈലിനെ ഖുർആൻ സഹനശാലിയായ കുട്ടി <ref>[http://quran.com/37/101] 37:101 </ref>എന്ന് പരിചയപ്പെടുത്തുമ്പോൾ ബൈബിൾ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ എന്നാണ് പരിചയപെടുത്തിയത്<ref>[http://bible.nishad.net/index.php?book_id=1&chapter_id=16&verse_id=12] {{Webarchive|url=https://web.archive.org/web/20160304182839/http://bible.nishad.net/index.php?book_id=1&chapter_id=16&verse_id=12 |date=2016-03-04 }} ഉൽപത്തി 16:12</ref>.
 
{{Box|ഇസ്മായിൽ നബിയുടെ 12 സന്താനങ്ങളിൽ ഒരാളായ കേദാറിന്റെ വംശമാണ് [[അറബികൾ|അറബികളെന്ന്]] അറിയപ്പെടുന്നത്. ഈ പരമ്പരയിൽ പെട്ടയാളാണ് പ്രവചകൻ [[മുഹമ്മദ്]].}}
 
== '''യഹുദ ക്രൈസതവ വിക്ഷണം''' ==
"https://ml.wikipedia.org/wiki/ഇസ്മാഈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്