"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ലേഖനം പുന:സ്ഥാപിക്കുന്നതിനെ: നിലവിൽ ക്ലോസ് ചെയ്ത റിവ്യൂ റിക്വസ്റ്റ് ആണിത്.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
: @[[ഉ:Harshanh]] [[വിക്കിപീഡിയ:ശ്രദ്ധേയത|ശ്രദ്ധേയത]] തെളിയിക്കാനാവശ്യമായ തെളിവുകൾ നിരത്തിയാൽ നീക്കം ചെയ്തതും തിരിച്ചിടാവുന്നതാണ്. അവലംബങ്ങളില്ലാത്ത ലേഖനങ്ങൾ ആർക്കും ചോദ്യം ചെയ്യുകയും നീക്കം ചെയ്യുകയും ആവാം. ദയവായി തെളിവുകൾ ചേർക്കുക. (1) വിഷയത്തിൽ നിന്നും സ്വതന്ത്രമായ (2) പരിശോധനാ യോഗ്യമായ (3) വിശ്വസനീയമായ (4) കാര്യമായ പരാമർശമുള്ള സ്രോതസ്സുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ([[കറുത്ത മുത്ത്‌]] ഇത് നീക്കാതിരുന്നതിന്റെ കാരണവും അതിലെ കണ്ണികളാണ്. എന്നാൽ അതെല്ലാം ആരെങ്കിലും പരിശോധിച്ച് വിലയിരുത്തിയാൽ മാത്രമേ നിലനിർത്താം എന്നു തീരുമാനം എടുക്കാനാവൂ.)<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 06:41, 21 ജൂലൈ 2015 (UTC)
കറുത്തമുത്തിൻ്റെ അതേ തെളിവ് തന്നെയല്ലേ മറ്റു രണ്ടെണ്മത്തിനും നൽകിയിരുന്നത്? പിന്നെന്തുകൊണ്ടാണ് അതുമാത്രം നിലനിർത്തുകയും മറ്റുള്ളത് ശ്രദ്ധേയമാകാതിരിക്കുകയും ചെയ്യുന്നത്? --[[ഉപയോക്താവ്:Harshanh|Harshanh]] ([[ഉപയോക്താവിന്റെ സംവാദം:Harshanh|സംവാദം]]) 07:30, 22 ജൂലൈ 2015 (UTC)
==[[കെ.എം. മൗലവി]] എന്ന താളിന്റെ നീക്കം ചെയ്യപ്പെടൽ==
<div class="boilerplate afd vfd xfd-closed" style="background-color: #F3F9FF; margin: 2em 0 0 0; padding: 0 10px 0 10px; border: 1px solid #AAAAAA;">
:''താഴെയുള്ള ചർച്ച പൂർത്തിയായിരുന്നു. <span style="color:red">'''ദയവായി ഇതിൽ മാറ്റം വരുത്തരുത്.'''</span>''