"സെക്രട്ടറി ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 30:
സെക്രട്ടറി ദ്വീപ് 81.4 ചതുരശ്ര കി. മീ. (31 ചതുരശ്ര മൈൽ)വിസ്തൃതിയുള്ള ജനവാസമില്ലാത്ത പ്രദേശമാണ്. വളരെ ചരിഞ്ഞ മലമ്പ്രദേശമായ ഈ ദ്വീപ് പ്രാദേശികമായി കാണപ്പെടുന്ന ബീച്ച് മരങ്ങളും കുറ്റിക്കാടുകളും കൊണ്ട് മൂടിയിരിക്കുന്നു. ഈ കാടുകളിൽ ഒപ്പോസം എന്ന ജീവിയെ സമൃദ്ധമായി കാണാൻ കഴിയും. <ref name=SPECIAL>{{cite web|url=http://www.doc.govt.nz/about-us/science-publications/conservation-publications/land-and-freshwater/offshore-islands/secretary-island-restoration-project/where-is-secretary-island-and-why-is-it-so-special/|title=Where is Secretary Island and why is it so special|publisher=[[Department of Conservation (New Zealand)|Department of Conservation]]|accessdate=2016-11-08}}</ref>
 
ഇതിന്റെ ഒറ്റപ്പെട്ട നിലയും വലിപ്പവും ഈ ദ്വീപിന്റെ സംരക്ഷിതപ്രാധാന്യം വർദ്ധിപ്പിക്കുന്നു. സെക്രട്ടറി ദ്വീപ്, ന്യൂസിലാന്റിലെ എറ്റവും പ്രാധാന്യമുള്ള ദ്വീപുകലിലൊന്നാണ്. ഈ ദ്വീപിലെ സസ്യജന്തുജാലങ്ങൾ അപൂർവ്വങ്ങളും ലോകത്തു മറ്റൊരിടത്തും കാണാനാകാത്തൗമായതിനാൽകാണാനാകാത്തതുമായതിനാൽ ന്യുസിലാന്റ് സർക്കാർ ഈ ദ്വിപിഉനെ ഒരു പ്രധാന സംരക്ഷിതപ്രദേശമായി പരിപാലിച്ചുവരുന്നു. <ref name=FIRP>{{cite web|url=http://www.doc.govt.nz/nature/habitats/offshore-islands/fiordland-islands/project-implementation/|title=Project implementation: Fiordland Islands restoration programme|publisher=Department of Conservation|accessdate=2016-11-10}}</ref>
 
ഈ ദ്വീപിലെ എലികളേയും മാനുകളേയും ഇവിടെനിന്നും പൂർണ്ണമായും സർക്കാർ ഒഴിപ്പിച്ച് ദ്വീപിന്റെ പരിസ്ഥിതിയെ പൂർണ്ണമായും പ്രാദേശികമായി നിലനിർത്തി. ഇതുവഴി അവിടെ സ്വാഭാവികമായുള്ള പക്ഷികൾ, പ്രാണികൾ, ചിലന്തികൾ തുടങ്ങിയവയുടെ സ്പീഷീസുകൾ സംരക്ഷിക്കപ്പെട്ടു. <ref name=SPECIAL />
"https://ml.wikipedia.org/wiki/സെക്രട്ടറി_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്