"മാത്യു ടി. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 42:
| source = http://niyamasabha.org/codes/14kla/Members-Eng/64%20Mathew%20T%20Thomas.pdf നിയമസഭ
}}
കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രിയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുമാണ് യുയുമായിരുന്നു'''മാത്യു ടി. തോമസ്''' (ജനനം: [[സെപ്റ്റംബർ 27]], [[1961]] - ). മുൻപ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്തിരുന്നു. [[ജനതാദൾ (എസ്)|ജനതാദൾ എസിനെ]] പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ലോകസ‌ഭാ തെരഞ്ഞെടുപ്പിൽ [[കോഴിക്കോട് (ലോക്‌സഭാ നിയോജകമണ്ഡലം)|കോഴിക്കോട് ലോക്‌സഭാ മണ്ഡലം]] ജനതാദളിന്‌ കൊടുക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെത്തുടർന്ന് പാർട്ടി നിർദ്ദേശ പ്രകാരം 2009 മാർച്ച് 16-ന്‌ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.<ref name="മാതൃഭൂമി">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1216137&n_type=HO&category_id=1|title=ജനതാദൾ മന്ത്രി രാജിവെച്ചു|accessdate=മാർച്ച് 23|date=മാർച്ച് 16|language=മലയാളം|archive-date=2009-03-20|archive-url=https://web.archive.org/web/20090320020018/http://www.mathrubhumi.com/php/newFrm.php?news_id=1216137&n_type=HO&category_id=1|url-status=dead}}</ref> പിന്നീട് ഇതേ വിഷയത്തിൽ പാർട്ടി [[ഇടതുമുന്നണി]] വിട്ടപ്പോൾ പാർട്ടിയുടെ സ്ംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് ഇടതുമുന്നണിയിൽത്തന്നെ ഇദ്ദേഹം നിലയുറപ്പിച്ചു. ബസ് ചാർജ്ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ്‌ മാത്യു ടി. തോമസ്.{{തെളിവ്}}
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/മാത്യു_ടി._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്