"വിക്കിപീഡിയ:ഹോട്ട്കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
 
ഇടതുവശത്തു കാണുന്ന വർഗം എന്ന സ്ഥലത്തുള്ള ++ ബട്ടണിൽ ആദ്യം അമർത്തിയശേഷം നിരവധി വർഗ്ഗങ്ങൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇങ്ങനെ ആവശ്യമായ മാറ്റം വരുത്തിയ ശേഷം വർഗ്ഗം എന്ന സ്ഥലത്ത് തെളിഞ്ഞുവരുന്ന സേവ് ചെയ്യുക എന്ന ബട്ടണിൽ അമർത്തിയാൽ മാറ്റത്തിന്റെ പ്രിവ്യൂ കണ്ടശേഷം ഇവ ഒരുമിച്ച് സേവ് ചെയ്യാൻ സാധിക്കും. പ്രിവ്യു കാണുന്ന അവസരത്തിൽ താങ്കൾ ചേർത്ത വർഗ്ഗത്തിൽ തെറ്റുകാണുകയാണെങ്കിൽ ബാക്ക് വിൻഡോയിലേക്ക് പോയാൽ വരുത്തിയ മാറ്റങ്ങൾ നഷ്ടപ്പെടും. അതിനാൽ പ്രിവ്യു കാണുന്ന അവസരത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ശ്രദ്ധിക്കുക.
== ഹോട്ട്കാറ്റ് യൂസർബോക്സ് കോഡുകളും ഫലങ്ങളും==
== HOTCAT USERBOX CODES AND RESULTS==
 
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഹോട്ട്കാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്