"യഹ്‌യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pretty url - update
 
വരി 1:
{{prettyurl|John the Baptist in Islam}}
[[പ്രമാണം:StJohnInUmmayad.jpg|right|thumb|250px|യഹ് യാ നബിയുടെ ഖബറിടം, ഉമയ്യദ് മസ്ജിദ്, [[ദമസ്കസ്ദമാസ്കസ്]].]]
ഇസ്ലാമിലെ ഒരു പ്രവാചകനാണ് '''യഹ്‌യ നബി''' എന്ന '''യഹ് യ ബിൻ സക്കരിയ്യ''' (''സക്കരിയ്യയുടെ മകനായ യഹ്‍യ''). ക്രിസ്ത്യാനികൾക്കിടയിൽ ഇദ്ദേഹം [[സ്നാപക യോഹന്നാൻ]] എന്നറിയപ്പെടുന്നു. [[അറബികൾ|അറബികളായ]] ക്രിസ്ത്യാനികൾ യൂഹന്നാ എന്നും പടിഞ്ഞാറൻ‍ [[സുറിയാനി]]യിൽ യുഹാനോൻ‍ എന്നും കിഴക്കൻ‍ [[സുറിയാനി]]യിൽ യോഹനാൻ എന്നും വിളിക്കുന്നു. [[മലയാളം|മലയാളത്തിൽ]]‍ [[യോഹന്നാൻ]] എന്നും [[ലത്തീൻ|ലത്തീനിൽ]] യോഹനൂസ് എന്നും [[ആംഗലേയ ഭാഷ|ആംഗലേയ ഭാഷയിൽ]] ജോൺ (John) എന്നും ജർമനിൽ യോഹൻ (Johann) എന്നുമാണു് സമാനപ്രയോഗം.
 
[[ഖുർആൻ|ഖുർആനിലെ]] വിവരണമനുസരിച്ച് [[ഈസാ നബി|ഈസാ നബിയുടെ]] ( [[യേശു|യേശുവിന്റെ]] ) മാതാവായ [[മറിയം|മറിയത്തിന്റെ]] സംരക്ഷണചുമതലയുണ്ടായിരുന്ന പണ്ഡിതനായ സക്കരിയ്യക്ക് അദ്ദേഹത്തിന്റെ ഭാര്യ വന്ധ്യയായിരിക്കുമ്പൊൾ തന്നെ ദൈവം സവിശേഷമായി നൽകിയ പുത്രനാണ് യഹ്‌യ<ref>ഖുർ ആൻ 3:39</ref>
ഇദ്ദേഹത്തെ റോമൻ ഗവർണറായിരുന്ന [[ഹെറോദാ ആൻറ്റിപ്പാസ് ]] വധിക്കുകയായിരുന്നു.
 
"https://ml.wikipedia.org/wiki/യഹ്‌യ" എന്ന താളിൽനിന്ന് ശേഖരിച്ചത്