"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
<p> പൊന്നുസ്വാമി എന്നൊരു വ്യക്തിയായിരുന്നു പുരുഷ വിഭാഗത്തിന്റെ തലവൻ. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BB_%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF ക്യാപ്ടൻ ലക്ഷ്മി] സ്ത്രീ വിഭാഗത്തിൻ്റെയും. ആർമിയിൽ ലെഫ്റ്റനന്റ് ആയ നെല്ലിക്കൽ അച്യുതന്റെ കീഴിലായിരുന്നു കുട്ടിക്കൃഷ്ണൻ നായരുടെ പ്രവർത്തനം. [[മ്യാൻമാർ|ബർമ്മ]], [[ജപ്പാൻ]], [[ചൈന]] എന്നിവിടങ്ങളിലെ പോരാട്ടങ്ങളിൽ കുട്ടിക്കൃഷ്ണൻ നായർ സജീവമായി പങ്കെടുത്തു. </p>
<p> [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക യുദ്ധ]]ത്തിൽ [[യുണൈറ്റഡ് കിങ്ഡം|ബ്രിട്ടൻ]] വരിച്ച വിജയം [[ഇന്ത്യൻ നാഷണൽ ആർമി]]യുടെ ഉന്മൂലനത്തിൽ കൊണ്ടെത്തിച്ചു. പോരാളികളെ അറസ്റുചെയ്തു ജയിലിലടച്ചു. പലരും കാടുകളിൽ ഒളിച്ചിരുന്ന് പോരാട്ടങ്ങൾ നടത്തി.</p>
<p> കുട്ടിക്കൃഷ്ണൻ നായർ വെള്ളവും ഭാഷണവുമില്ലാതെ കാടുകളിൽ അകപ്പെട്ടു. പല ദിവസങ്ങൾ പട്ടിണി കിടന്നതിനാൽ അന്നു പിടിപെട്ട വയറുവേദന ജീവിതാവസാനം വരെ അദ്ദേഹത്തെ അലട്ടിയിരുന്നു. അവസാനം ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റുചെയ്ത് [[ഇന്ത്യ]]യിൽ കൊണ്ടുവന്ന് [[തിഹാർ ജയിൽ|തീഹാർ ജയി]]ലിൽ അടച്ചു. പിന്നീട് ജാമ്യം കൊടുത്തപ്പോൾ ഇരുപത്തിനാല് പോലീസുകാരുടെ അകമ്പടിയോടെ [[ചെർപ്പുളശ്ശേരി നഗരസഭ|ചെർപ്പുള്ളശ്ശേരി]]യിലെ വീട്ടിൽ കൊണ്ടുവന്നു. 1970 മുതൽ അദ്ദേഹത്തിനു [[ഇന്ത്യൻ നാഷണൽ ആർമി|ഐ.എൻ.എ.]] ഭടനുള്ള പെൻഷൻ ലഭിച്ചിരുന്നു. അമ്മാമന്റെ മകളായ ചൂരുവീട്ടിൽ മാധവിക്കുട്ടി അമ്മയെയാണ് വിവാഹം കഴിച്ചത്. അതിൽ ഒരു മകളുണ്ടായി. </p>
<p> ചെറുപ്പുള്ളശ്ശേരിയിൽ ജനിച്ച് ഭാരത്തിൻ്റെ യശസ്സ് ലോകത്തിൻ്റെ മുമ്പിൽ ധൈര്യത്തോടെയും ആത്മാഭിമാനത്തോടെയും ഉയർത്തിപ്പിടിക്കുന്നതിനു കുട്ടിക്കൃഷ്ണൻ നായർ വഹിച്ച പങ്കാണ് അദ്ദേഹത്തെ യശസ്വിയാക്കിയത്. <ref> [http://medbox.iiab.me/kiwix/wikipedia_ml_all_maxi_2019-05/A/%E0%B4%9A%E0%B5%86%E0%B5%BC%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B3%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ] </ref> 1997 ഫെബ്രുവരി 5-ന് സ്തുതിക്കാട്ട് കുട്ടിക്കൃഷ്ണൻ നായർ അന്തരിച്ചു.അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.</p>