"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
<p> [[ഇന്ത്യൻ നാഷണൽ ആർമി]]യിൽ [[മ്യാൻമാർ|ബർമ്മ]]യിൽ, [[ജപ്പാൻ]], [[ചൈന]] എന്നിവിടങ്ങളിൽ [[സുഭാസ് ചന്ദ്ര ബോസ്|സുഭാഷ് ചന്ദ്ര ബോസ്,]] [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BB_%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF ക്യാപ്റ്റൻ ലക്ഷ്മി] എന്നിവർക്കൊപ്പം പ്രവർത്തിച്ച [[മലബാർ|മലബാറു]]കാരനായ ഐ.എൻ.എ. ഭടനായിരുന്നു സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ. <ref> സ്തുതിക്കാട്ട് കുട്ടിക്കൃഷ്ണൻ നായർ, സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ഒരേട്, എസ്. രാജേന്ദു, വള്ളുവനാട് ധ്വനി, ചെറുപ്പുള്ളശ്ശേരി, 02 മാർച്ച്, 2019 </ref> അദ്ദേഹത്തിൻ്റെ മാതൃകാ ജീവിതത്തെ പുരസ്കരിച്ച് ചെർപ്പുളശ്ശേരി ഹൈസ്ക്കൂളിൽ <ref> https://www.onmanorama.com/news/kerala/2019/01/02/here-art-wall-depicts-cherupulassery-legacy.html </ref> രൂപം ആലേഖനം ചെയ്തിട്ടുണ്ട്. <ref>https://www.thehindu.com/news/national/kerala/wall-of-peace-catches-connoisseurs-eye/article27172233.ece </ref> </p>
===ജീവിത പശ്ചാത്തലം ===
<p> 1917 മെയ് 9 -ന് കുന്നത്തൊടി ഗോപാലൻ നായരുടെയും പന്നിയംകുറുശ്ശി സ്തുതിക്കാട്ട് പാറുക്കുട്ടിയമ്മയുടെയും മകനായി [[നെടുങ്ങനാട്|നെടുങ്ങനാട്ടി]]ലെ [[ചെർപ്പുളശ്ശേരി നഗരസഭ|ചെർപ്പുളശ്ശേരി]]യിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ ശേഷം അധികം വൈകാതെ എട്ടാം വയസ്സിൽ അമ്മാമനോടോപ്പം [[മ്യാൻമാർ|ബർമ്മ]]യിലേക്കു പോയി. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു നാട്ടിലേക്കു തിരിച്ചുവന്നു. </p>