"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
<p> കുട്ടിക്കൃഷ്ണൻ നായർ വെള്ളവും ഭാഷണവുമില്ലാതെ കാടുകളിൽ അകപ്പെട്ടു. അവസാനം ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റുചെയ്ത് [[ഇന്ത്യ]]യിൽ കൊണ്ടുവന്ന് [[തിഹാർ ജയിൽ|തീഹാർ ജയി]]ലിൽ അടച്ചു. പിന്നീട് ജാമ്യം കൊടുത്തപ്പോൾ ഇരുപത്തിനാല് പോലീസുകാരുടെ അകമ്പടിയോടെ [[ചെർപ്പുളശ്ശേരി നഗരസഭ|ചെർപ്പുള്ളശ്ശേരി]]യിലെ വീട്ടിൽ കൊണ്ടുവന്നു. 1970 മുതൽ അദ്ദേഹത്തിനു [[ഇന്ത്യൻ നാഷണൽ ആർമി|ഐ.എൻ.എ.]] ഭടനുള്ള പെൻഷൻ ലഭിച്ചിരുന്നു. </p>
<p> ചെറുപ്പുള്ളശ്ശേരിയിൽ ജനിച്ച് ഭാരത്തിൻ്റെ യശസ്സ് ലോകത്തിൻ്റെ മുമ്പിൽ ധൈര്യത്തോടെയും ആത്മാഭിമാനത്തോടെയും ഉയർത്തിപ്പിടിക്കുന്നതിനു കുട്ടിക്കൃഷ്ണൻ നായർ വഹിച്ച പങ്കാണ് അദ്ദേഹത്തെ യശസ്വിയാക്കിയത്. <ref> [http://medbox.iiab.me/kiwix/wikipedia_ml_all_maxi_2019-05/A/%E0%B4%9A%E0%B5%86%E0%B5%BC%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B3%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ] </ref> 1997 ഫെബ്രുവരി 5-ന് സ്തുതിക്കാട്ട് കുട്ടിക്കൃഷ്ണൻ നായർ അന്തരിച്ചു.അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.</p>
===അവലംബം===