"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
<p> ഈ സമയത്തു ജപ്പാനുമായി ചില കരാറുകൾ ഉണ്ടാക്കിയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള ഈ ഉദ്യമത്തിൽ പ്രധാന പങ്കു വഹിച്ചത് കെ.പി. കേശവ മേനോനായിരുന്നു. ഈ കരാറുകൾ നിലനിന്നില്ല. അവ പരാജയപ്പെട്ടു. അങ്ങിനെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് പിരിച്ചുവിടപ്പെട്ടു. </p>
===ഐ.എൻ.എ. യിൽ ചേരുന്നു===
<p> അക്കാലത്തു ബോസ് ജർമ്മനിയിലായിരുന്നു. അവിടെനിന്നു വന്ന അദ്ദേഹം വസ്തുതകൾ മനസ്സിലാക്കി ജപ്പാനിൽ ചെന്ന് രാജാവുമായി പുതിയ കരാറുകളുണ്ടാക്കി. ബ്രിട്ടീഷുകാരെ തുരത്താൻ ഒരു പട്ടാളം തന്നെ വേണമെന്നായിരുന്നു ബോസിന്റെ സ്വപ്നം. അതിലേക്കായി ഭാരതീയരുടെ ധനവും ജീവനും ബലിയർപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. </p>
<p> ആകെ ജീവിത സമ്പാദ്യമായിരുന്ന അൻപതിനായിരം രൂപാ കുട്ടിക്കൃഷ്ണൻ നായർ നേതാജിയെ കണ്ട് ഏല്പിച്ചു. നിങ്ങളെനിക്ക് ചോര തരുവിൻ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന മുദ്രാവാക്യമായിരുന്നു പ്രധാന ആകർഷണം. </p>
<p>