"കർത്തൃപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വ്യത്യസ്തപാഠങ്ങൾ: സുറിയാനി ഭാഷയിലുള്ള കർത്തൃപാർത്ഥന ഇവിടെ നിന്നും കൂടുതൽ അനുയോജ്യമായ സുറിയാനി എന്ന താളിലേക്ക് മാറ്റുന്നു.
More versions added
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 15:
== വ്യത്യസ്തപാഠങ്ങൾ ==
 
=== പലതര ഉരുവുകൾ ===
=== വിവിധ രൂപങ്ങൾ ===
 
{{col-begin}}
{{col-3}}
:'''മലങ്കര സഭകളിൽ'''
:സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
:നിന്റെ തിരുനാമം പരിശുദ്ധമാകപ്പെടേണമേ.
:നിന്റെ രാജ്യം വരേണമേ.
:നിന്റെ തിരുവിഷ്ടം സ്വർഗ്ഗത്തിലെപോലെ ഭൂമിയിലും ആകേണമേ.
:ഞങ്ങൾക്കാവശ്യമുള്ള അപ്പം ഇന്ന് ഞങ്ങൾക്ക് തരേണമേ. :ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ.
:പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതെ.
:പിന്നെയോ ദുഷ്ടതയിൽ നിന്ന് ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ.
:എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു.
:ആമ്മീൻ.
 
 
 
:'''സത്യവേദപുസ്തകം'''
:സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
Line 62 ⟶ 75:
{{col-end}}
 
മൂന്നുനാലു പാഠങ്ങളും മത്തായിയുടെ സുവിശേഷത്തെ പിന്തുടരുന്നു. മത്തായി 6:12-ൽ 'കടങ്ങൾ' എന്ന വാക്കാണ് കാണുന്നതെങ്കിലും കർത്തൃപ്രാർത്ഥനയുടെ പഴയ ഇംഗ്ലീഷ് പാഠങ്ങളിൽ 'അതിക്രമങ്ങൾ' (trespasses) എന്നും സഭാവിഭാഗങ്ങളുടെ പൊതു ഉപയോഗത്തിനായി ഇറക്കുന്ന 'എക്യൂമെനിക്കൽ' പരിഭാഷകളിൽ 'പാപങ്ങൾ' (sins) എന്നുമാണ്. 'പാപങ്ങൾ' ലൂക്കായുടെ സുവിശേഷത്തിലെ പാഠത്തെ പിന്തുടർന്നാണ്(11:4). മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ഡ്രിയയിലെ [[ഒരിജൻ]] 'അതിക്രമങ്ങൾ' എന്ന വാക്ക് ഈ പ്രാർത്ഥനയിൽ ഉപയോഗിച്ചിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിൽ ഉപയോഗിച്ചിരുന്ന ലത്തീൻ പാഠത്തിൽ 'കടങ്ങൾ' (debita) എന്നായിരുന്നെങ്കിലും [[ഇംഗ്ലീഷ്]] ഭാഷ സംസാരിക്കുന്ന ക്രിസ്തീയവിഭാഗങ്ങൾ മിക്കവയും 'അതിക്രമങ്ങൾ' (trespasses) ആണുപയോഗിച്ചത്.
 
=== മത്തായി/ലൂക്കാ പാഠങ്ങൾ ===
"https://ml.wikipedia.org/wiki/കർത്തൃപ്രാർത്ഥന" എന്ന താളിൽനിന്ന് ശേഖരിച്ചത്