"സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
<p> ഇന്ത്യൻ നാഷണൽ ആർമിയിൽ ബർമ്മയിൽ സുഭാഷ് ചന്ദ്ര ബോസിനൊപ്പം പ്രവർത്തിച്ച മലബാറുകാരനായ ഐ.എൻ.എ. ഭടനായിരുന്നു സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ. അദ്ദേഹത്തിൻ്റെ മാതൃകാ ജീവിതത്തെ പുരസ്കരിച്ച് ചെർപ്പുളശ്ശേരി ഹൈസ്ക്കൂളിൽ രൂപം ആലേഖനം ചെയ്തിട്ടുണ്ട്. </p>
===ജീവിതവും പ്രവർത്തനവും===
<p> 1917 മെയ് 9 -ന് കുന്നത്തൊടി ഗോപാലൻ നായരുടെയും പന്നിയംകുറുശ്ശി സ്തുതിക്കാട്ട് പാറുക്കുട്ടിയമ്മയുടെയും മകനായി നെടുങ്ങനാട്ടിലെ ചെർപ്പുളശ്ശേരിയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ ശേഷം അധികം വൈകാതെ എട്ടാം വയസ്സിൽ അമ്മാമനോടോപ്പം ബർമ്മയിലേക്കു പോയി. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു നാട്ടിലേക്കു തിരിച്ചുവന്നു. </p>