"യോഹന്നാൻ ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+1 ref
(ചെ.)No edit summary
വരി 30:
}}
{{ശ്ലീഹന്മാർ}}
യേശുവിന്റെ പന്ത്രണ്ട് [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരിലൊരാളാണ്]] '''യോഹന്നാൻ ശ്ലീഹാ''' (ഇംഗ്ലീഷ്: '''John the Apostle'''). അപ്പോസ്തലസംഘത്തിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ആളും ഏറ്റവും ഒടുവിൽ മരണമടഞ്ഞതും യോഹന്നാനായിരുന്നു. മറ്റ് അപ്പോസ്തലന്മാരെല്ലാം രക്തസാക്ഷികളായി മരണമടഞ്ഞപ്പോൾ സ്വാഭാവിക മരണം വരിച്ച ഏക അപ്പസ്തോലനാണ് യോഹന്നാൻ. [[യോഹന്നാന്റെ സുവിശേഷം|യോഹന്നാന്റെ സുവിശേഷവും]] യോഹന്നാന്റെ പേരിലുള്ള മൂന്നു ലേഖനങ്ങളും [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപ്പാട് പുസ്തകവും]] എഴുതിയത് അപ്പോസ്തലനായിരുന്ന ഈ യോഹന്നാൻ തന്നെയാണെന്നാണ് പരമ്പരാഗതമായി അംഗീകരിച്ചു വരുന്നത്.<ref>{{cite encyclopedia|url=http://global.britannica.com/EBchecked/topic/305163/Saint-John-the-Apostle%7ctitle=Saint-John-the-Apostle%7cpublisher=global.britannica.com%7caccessdate=|archive-url=https://archive.today/20160126025130/http://global.britannica.com/EBchecked/topic/305163/Saint-John-the-Apostle%7Ctitle=Saint-John-the-Apostle%7Cpublisher=global.britannica.com%7Caccessdate=|url-status=dead|archive-date=2016-01-26|title=Saint John the Apostle|encyclopedia=Encyclopædia Britannica}}</ref> അതിനാൽ ഇദ്ദേഹത്തെ '''സുവിശേഷകനായ യോഹന്നാൻ''' ( John the Evangelist) എന്നും വിളിക്കാറുണ്ട്. 'യേശു സ്നേഹിച്ച ശിഷ്യൻ' എന്ന്എന്നാണ് യോഹന്നാൻ അദ്ദേഹത്തെക്കുറിച്ച് തന്നെതന്നെക്കുറിച്ച് തന്റെ സുവിശേഷത്തിൽ വിശേഷിപ്പിക്കുന്നുണ്ട്രേഖപ്പെടുത്തിയിരിക്കുന്നത്.<ref>യോഹന്നാൻ 13:23, 19:26, 20:2, 21:7 </ref> മറ്റൊരു അപ്പോസ്തോലനായ [[യാക്കോബ് ശ്ലീഹാ]] ഇദ്ദേഹത്തിന്റെ സഹോദരനാണ്.
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/യോഹന്നാൻ_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്