"യോഹന്നാൻ ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

updating intro session
ആമുഖം പുതുക്കുന്നു.
വരി 30:
| influenced = [[അന്ത്യോഖ്യയിലെ ഇഗ്നാത്യോസ്]], [[പോളികാർപ്പ്]], [[ഹിരാപോളിസിലെ പാപ്പിയസ്]]
}}
യേശുവിന്റെ പന്ത്രണ്ട് [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരിലൊരാളാണ്]] '''യോഹന്നാൻ ശ്ലീഹാ''' (ഇംഗ്ലീഷ്: '''John the Apostle'''). മറ്റൊരുഅപ്പോസ്തലസംഘത്തിൽ അപ്പോസ്തോലനായവെച്ച് [[യാക്കോബ്ഏറ്റവും ശ്ലീഹാ]]പ്രായം കുറഞ്ഞ ആളും ഏറ്റവും ഒടുവിൽ ഇദ്ദേഹത്തിന്റെമരണമടഞ്ഞതും സഹോദരനാണ്യോഹന്നാനായിരുന്നു. ക്രിസ്തീയമറ്റ് പാരമ്പര്യപ്രകാരംഅപ്പോസ്തലന്മാരെല്ലാം ഇദ്ദേഹംരക്തസാക്ഷികളായി മരണമടഞ്ഞപ്പോൾ സ്വാഭാവിക മരണം വരിച്ച ഏക അപ്പസ്തോലനാണ് യോഹന്നാൻ. തന്നെയാണ്, [[യോഹന്നാന്റെ സുവിശേഷം|യോഹന്നാന്റെ സുവിശേഷവും]] യോഹന്നാന്റെ 3പേരിലുള്ള മൂന്നു ലേഖനങ്ങളും [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപ്പാട് പുസ്തകവും]] എഴുതിയത് അപ്പോസ്തലനായിരുന്ന ഈ യോഹന്നാൻ തന്നെയാണെന്നാണ് പരമ്പരാഗതമായി അംഗീകരിച്ചു വരുന്നത്. അതിനാൽ ഇദ്ദേഹത്തെ '''സുവിശേഷകനായ യോഹന്നാൻ''' ( John the Evangelist) എന്നും വിളിക്കാറുണ്ട്. 'യേശു സ്നേഹിച്ച ശിഷ്യൻ' എന്ന് യോഹന്നാൻ അദ്ദേഹത്തെക്കുറിച്ച് തന്നെ തന്റെ സുവിശേഷത്തിൽ വിശേഷിപ്പിക്കുന്നുണ്ട്.
 
 
മറ്റൊരു അപ്പോസ്തോലനായ [[യാക്കോബ് ശ്ലീഹാ]] ഇദ്ദേഹത്തിന്റെ സഹോദരനാണ്. ക്രിസ്തീയ പാരമ്പര്യപ്രകാരം ഇദ്ദേഹം തന്നെയാണ്,
 
 
{{ശ്ലീഹന്മാർ}}
 
"https://ml.wikipedia.org/wiki/യോഹന്നാൻ_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്