"ശബ്ദിക്കുന്ന കലപ്പ (ചെറുകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9:
 
== പ്രസാധനം ==
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് ഈ കഥയുടെ ഇതിവൃത്തം. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും യക്ഷികളുടെയും കഥകൾ മാത്രം വിഷയമായിരുന്നപ്പോൾ കർഷകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ശബ്ദിക്കുന്ന കലപ്പ അക്കാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 18 ഭാഷയിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ജർമൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ മലയാള ചെറുകഥയാണിത്. <ref>https://www.deshabhimani.com/cinema/sabdhikunna-kalappa/775598</ref>1956 ജൂണിൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച കഥ അന്ന‌് 1000 കോപ്പി അച്ചടിച്ചു. ഒരു രൂപ നാലണ ആയിരുന്നു വില.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശബ്ദിക്കുന്ന_കലപ്പ_(ചെറുകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്