"അല്ഫായിയുടെ മകനായ യാക്കോബ് ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
{{ശ്ലീഹന്മാർ}}
[[യേശു|യേശുവിന്റെ]] പന്ത്രണ്ടു [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരിലൊരാളാണ്]] '''അല്ഫായിയുടെ മകനായ യാക്കോബ് ശ്ലീഹ''' ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]: James, son of Alphaeus). ഇദ്ദേഹത്തെഇദ്ദേഹം '''ചെറിയ യാക്കോബ്''' (ഇംഗ്ലീഷ്: James the Minor) എന്നും അറിയപ്പെടുന്നു. സെബദിയുടെ പുത്രനും [[യോഹന്നാൻ ശ്ലീഹാ|യോഹന്നാന്റെ]] സഹോദരനുമായ [[യാക്കോബ് ശ്ലീഹാ]]യിൽ നിന്നും തിരിച്ചറിയാനാവാം അതേ പേരുള്ള ഇദ്ദേഹത്തിന് ഈ വിശേഷണങ്ങൾ നൽകിയിരിക്കുന്നത്. സെബദി പുത്രനായ യാക്കോബിനെ "വലിയ യാക്കോബ്" എന്നും സഭാചരിത്രകാരന്മാർ പരാമർശിക്കാറുണ്ട്.
 
യാക്കോബിന്റെ പിതാവ് അല്ഫായി അഥവാ ഹൽപൈയും മാതാവ് മറിയയുമായിരുന്നു. മറ്റൊരു അപ്പോസ്തലനായ [[മത്തായി]]യും ഇദ്ദേഹവും സഹോദരന്മാരാണെന്ന് ചില നിഗമനങ്ങളുണ്ട്. ഇതിനു പ്രധാന കാരണം മത്തായി ശ്ലീഹായുടെ പിതാവിന്റെ പേരും അല്ഫായി (ഹൽപ്പെ) എന്നാണ് [[ബൈബിൾ|ബൈബിളിൽ]] പരാമർശിക്കപ്പെട്ടിരിക്കുന്നത്. [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരുടെ]] പട്ടികയിൽ പേരുള്ളതൊഴിച്ചാൽ ഇദ്ദേഹത്തെ പറ്റിഇദ്ദേഹത്തെപ്പറ്റി ബൈബിൾ പുതിയ നിയമത്തിൽ കാര്യമായ വിവരണം ഒന്നുമില്ലഒന്നുംതന്നെയില്ല. ഇദ്ദേഹത്തെ പറ്റിഇദ്ദേഹത്തെപ്പറ്റി ഐതിഹ്യങ്ങളോ പാരമ്പര്യ കഥകളോ അധികമില്ല.<ref name="t.b.b"> ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ, റൈറ്റ് റവ. റ്റി.ബി.ബഞ്ചമിൻ, സി.എസ്സ്.എസ്സ്, തിരുവല്ല, സെപ്റ്റംബർ 2006 പതിപ്പ്, പേജ്:88</ref> [[പലസ്തീൻ (രാജ്യം)|പാലസ്തീനിലുള്ള]] പരമ്പരാഗത വിശ്വാസം [[ജെറുസലേം|യെരുശലേമിൽ]] വെച്ച് ഇദ്ദേഹം കല്ലേറു കൊണ്ട് കൊല്ലപ്പെട്ടുവെന്നാണ്.<ref name="p.s.c"> പന്ത്രണ്ട് അപ്പൊസ്തലന്മാർ, പി.എസ്. ചെറിയാൻ, സുവാർത്താ ഭവൻ, ഓഗസ്റ്റ് 2009 പതിപ്പ്, പേജ്:184-185</ref> ഈർച്ചവാളിനാൽ യെരുശലേമിൽ മരണം വരിച്ചുവെന്നും പറയപ്പെടുന്നു.<ref name="p.s.c"/> ഇദ്ദേഹം [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യയിൽ]] സുവിശേഷം അറിയിച്ചു എന്നും അവിടെ വെച്ച് ക്രൂശിക്കപ്പെട്ടുവെന്നും ഒരു പാരമ്പര്യ വിശ്വാസമുണ്ട്.<ref name="t.b.b"/>
 
==അവലംബങ്ങൾ==