"ഷമ്മ അൽ മസ്‌റൂയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 1:
{{Prettyurl|Shamma Al Mazrui}}
'''ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയി''' (ജനനം1993/94) [[എമിറിറ്റി]] രാഷ്ട്രതന്ത്രജഞയാണ്. യുഎഇയു.എ.ഇ. യുവജന കാര്യസഹമന്ത്രിയായ അൽ മസ്‌റൂയി 23 വയസിനു താഴെ പ്രായമുള്ള ലോകത്തെ മാറ്റിയ ഏഴു വനിതാ പ്രവർത്തകരുടെ പട്ടികയിൽപ്പെടുന്ന വനിതയാണ്. 2018-ലെ രാജ്യാന്തര വനിതാ ദിനവുമായി ബന്ധപ്പെട്ടാണു സിഎൻബിസി ന്യൂസ് ചാനൽ ഈ പട്ടിക പ്രസിദ്ധീകരിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് ഷമ്മാ അൽ മസ്‌റൂയി. [[ന്യൂയോർക്ക്]] യൂണിവേഴ്‌സിറ്റി [[അബുദാബി]]യിൽ നിന്നും ബാച്ചിലേഴ്‌സ് ഡിഗ്രിയും, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നു പബ്ലിക്ക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുഎഇയിലെ ആദ്യ [[Rhodes Scholarship|റോഡെസ് സ്‌കോളറായിരുന്നു]].<ref>http://gulf.manoramaonline.com/uae/2018/03/11/shamma-binth-suhail.html</ref>
 
 
"https://ml.wikipedia.org/wiki/ഷമ്മ_അൽ_മസ്‌റൂയി" എന്ന താളിൽനിന്ന് ശേഖരിച്ചത്