"മൈ ഡിയർ കുട്ടിച്ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പുറത്തേക്കുള്ള കണ്ണികൾ: വർഗ്ഗം ശരിയാക്കി, minor edits
 
വരി 61:
 
== പ്രദർശനം ==
1984 ഓഗസ്റ്റ് 24-ന് ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ പ്രദർശനത്തിനെത്തിയത്. 1997 മാർച്ച് 27-ന് പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. മലയാള സിനിമയിൽ [[ഡി.ടി.എസ്.|ഡി.ടി.എസ്]] (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്. 2011 ഓഗസ്റ്റ് 31-ന് ഡിജിറ്റൽ ഫോർമാറ്റിൽ പുറത്തിറക്കിയ ചിത്രം വീണ്ടും വിജയം അവർത്തിച്ചുആവർത്തിച്ചു. ''ചോട്ടാ ചേത്തൻ'' (ഹിന്ദി), ''സുട്ടി ചാത്താൻ'' (തമിഴ്) എന്നിവയാണ് കുട്ടിച്ചാത്തന്റെ മറുഭാഷാപതിപ്പുകൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/മൈ_ഡിയർ_കുട്ടിച്ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്