"അദ്വൈത സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
 
വരി 3:
{{Advaita}}
 
[[വേദാന്തം|വേദാന്തത്തിന്റെ]] മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് '''അദ്വൈത സിദ്ധാന്തം'''. [[ദ്വൈതം|ദ്വൈതവും]] [[വിശിഷ്ടാദ്വൈതം|വിശിഷ്ടാദ്വൈതവുമാണ്]] വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ്കല്പം. ഇതിനെ ''ജീവാത്മാ-പരമാത്മാ ഐക്യം'' എന്ന് പറയുന്നു.
[[വേദാന്തം|വേദാന്തത്തിന്റെ]] എല്ലാ ദർശനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് [[പ്രസ്ഥാനത്രയീ|പ്രസ്ഥാനത്രയിയാണ്]]. അദ്വൈത തത്ത്വങ്ങളെ വ്യക്തമായി സം‌യോജിപ്പിച്ച ആദ്യ വ്യക്തി [[ആദി ശങ്കരൻ|ആദി ശങ്കരനാണ്]]. എന്നാൽ ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ [[ഗൗഡപാദർ|ഗൗഡപാദരാണ്]].
"https://ml.wikipedia.org/wiki/അദ്വൈത_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്