"പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 22:
[[പ്രിയാമണി]] നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ [[ഖുശ്ബു]] ഒരു പ്രധാനവേഷത്തിലെത്തുന്നു. [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്‌]], [[ഇന്നസെന്റ്]]‌, മാസ്റ്റർ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ്‌ വാര്യർ ,ടിനി ടോം,ജഗതി ശ്രീകുമാർ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. [[ഷിബു ചക്രവർത്തി|ഷിബു ചക്രവർത്തിയുടെ]] ഗാനങ്ങൾക്ക്‌ ഈണം പകർന്നിരിക്കുന്നത്‌ [[ഔസേപ്പച്ചൻ|ഔസേപ്പച്ചനാണ്]]‌. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്‌ പ്ലേഹൗസാണ്‌.
==കഥാസംഗ്രഹം==
തൃശൂർ ആസ്ഥാനമായുള്ള ബിസിനസുകാരനായ ഫ്രാൻസിസ്/ പ്രാഞ്ചിയേട്ടൻ കഠിനാധ്വാനത്തിലൂടെ തന്റെ ബിസിനസ്സ് വളർത്തുകയും വിവരണാതീതമായ വിജയം നേടുകയും ചെയ്യുന്നു. എന്നാലും അയാളുടെ അച്ഛൻ്റെ അരി കച്ചവടത്തിൻ്റെ പേരിൽ അയാളെ ആളുകൾ "അരിപ്രാഞ്ചി" എന്ന് കളിയാക്കി വിളിക്കുന്നു. അയാൾക്ക്അയാൾ അതൊന്ന് മാറ്റാൻ ശ്രമിക്കുന്നു. ഇതിനിടയിൽ ഫ്രാൻസിസ് പത്മശ്രീ എന്ന യുവതിയെയും പോളി എന്ന ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെയും കണ്ടുമുട്ടുന്നു. അവർ അവന്റെ ജീവിതത്തിൽ ഒരു മാറ്റംമാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുകൊണ്ടുവരുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രാഞ്ചിയേട്ടൻ_ആന്റ്_ദി_സെയ്ന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്