"രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
==അഭിനയജീവിതം==
 
[[File:Raghavan (actor) from neelavelicham.jpg|thumb|''[[ഉദയത്തിൽ]]'' നിന്നുള്ള ഒരു സ്റ്റിൽ]]
പ്രീ-യൂണിവേഴ്സിറ്റിക്കു ശേഷം രണ്ടു വർഷം ടാഗോർ കലാസമിതിയിൽ നടനായി. [[മംഗലാപുരം]], [[കൂർഗ്]], മർക്കാറാ തുടങ്ങി [[കേരളം|കേരളത്തിനു]] പുറത്തും [[നാടകം]] അവതരിപ്പിച്ചു. [[കന്നഡ|കന്നഡയിൽ]] ''ഓരുകെ മഹാസഭ്യ'' എന്ന [[ചലച്ചിത്രം]] ചെയ്തു. പിന്നീട് ''ചൗക്കട ദ്വീപ്'' എന്ന കന്നഡ ചിത്രത്തിൽ നായകനായി അഭിനയിച്ചു. 1968-ൽ പുറത്തുവന്ന ''കായൽക്കരയിൽ'' ആണ് രാഘവന്റെ ആദ്യ മലയാള ചിത്രം. അതിനുശേഷം [[അഭയം]], [[ചെമ്പരത്തി]] എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. നൂറോളം ചിത്രങ്ങളിൽ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.<ref name=msidb/>
 
"https://ml.wikipedia.org/wiki/രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്