"കേരള കാർട്ടൂൺ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"Kerala Cartoon Academy" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
{{prettyurl|Kerala Cartoon Academy}}
[[കേരളം|കേരളത്തിലെ]] കാർട്ടൂണിസ്റ്റുകളുടെ ഒരു സംഘടനയാണു് '''കേരളാ കാർട്ടൂൺ അക്കാദമി'''. 150-ൽപ്പരം അംഗങ്ങളുള്ള ഈ സ്ഥാപനം 1982ൽ [[എറണാകുളം|എറണാകുളത്തു]]വെച്ചാണു് രൂപീകരിക്കപ്പെട്ടതു്. കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിൽ കാർട്ടൂൺ എന്ന കലയും കാർട്ടൂണിലൂടെ സാമൂഹ്യബോധവും പ്രചരിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവ.<ref>http://keralacartoonacademy.com/</ref>
==അവലംബം==
<references/>
==പുറം കണ്ണികൾ==
*[http://keralacartoonacademy.com/ വെബ്സൈറ്റ്]
 
[[കേരളം|കേരളത്തിലെ]] കാർട്ടൂണിസ്റ്റുകളുടെ ഒരു സംഘടനയാണ് '''കേരള കാർട്ടൂൺ അക്കാദമി'''. കേരള സംസ്ഥാന ഗവൺമെന്റിന്റെ അംഗീകാരമുള്ള ഫ്രീലാൻസർമാരും ഇതിൽ ഉൾപ്പെടുന്നു. നൂറിലധികം പ്രൊഫഷണൽ കാർട്ടൂണിസ്റ്റുകളുടെ അംഗത്വമുണ്ട് അക്കാദമിയിൽ. 1982-ൽ ആരംഭിച്ചത് മുതൽ, അക്കാദമി ക്യാമ്പുകൾ/വർക്ക്ഷോപ്പുകൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, പഠനയാത്രകൾ, ഉത്സവങ്ങൾ മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
[[വർഗ്ഗം:സാംസ്കാരികസംഘടനകൾ]]
 
കേരളത്തിലെ പ്രാദേശിക കാർട്ടൂണിസ്റ്റുകൾക്ക് ഒത്തുചേരാനുള്ള ഒരിടമാണ് '''കേരള കാർട്ടൂൺ അക്കാദമി'''. കേരളത്തിലെ കാർട്ടൂണിസ്റ്റുകളെ സംഘടിപ്പിക്കാനുള്ള ആദ്യ ശ്രമം നടന്നത് 1967 ലാണ്. കുട്ടി, മന്ത്രി, ശിവറാം, തോമസ്, ആർട്ടിസ്റ്റ് രാഘവൻ നായർ എന്നിവർ കാർട്ടൂണിസ്റ്റുകൾക്കായി ഒരു അസോസിയേഷൻ രൂപീകരിച്ചു. 1981 ൽ ശിവറാം, തോമസ്, യേശുദാസൻ, [[ടോംസ്]], ഗഫൂർ, സീരി, നാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കാർട്ടൂണിസ്റ്റുകൾക്കായി ഒരു വേദി നിലവിൽ വന്നു. അതായിരുന്നു പിന്നീട് കേരള കാർട്ടൂൺ അക്കാദമിയായത്.
 
== റഫറൻസുകൾ ==
{{Reflist}}
"https://ml.wikipedia.org/wiki/കേരള_കാർട്ടൂൺ_അക്കാദമി" എന്ന താളിൽനിന്ന് ശേഖരിച്ചത്