"ഫിയോദർ ദസ്തയേവ്‌സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
minor edits
No edit summary
വരി 17:
| religion = [[റഷ്യൻ ഓർത്തഡോക്സ്]]
| notableworks= ''[[ഒളിവിൽ നിന്നുള്ള കുറിപ്പുകൾ]]''
''[[കുറ്റവും ശിക്ഷയും]]''
''[[ഇഡിയറ്റ്]]''
''[[കരമസോവ് ബ്രദേഴ്‌സ്]]''
''[[ചൂതാട്ടക്കാരൻ]]''
[[അന്ന ഗ്രിഗോറിയേന നിക്കിന]] (1867–1881വിവാഹം:1867-ൽ) ദസ്തയേവ്‌സ്കിയുടെ മരണം വരെ
| children=സോഫിയ,
ലൂബോ,
ഫിയോദർ
| relatives=
വരി 56:
[[പ്രമാണം:Grab-dostojewsky.JPG|thumb|180px|right|ദസ്തയേവ്‌സ്കിയുടെ ശവകുടീരം]]
കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. ഈയവസരത്തിൽ മുൻപരിചയമുണ്ടായിരുന്ന [[പോളിന സുസ്ലോവ|അപ്പോളിനാറിയ സുസ്ലോവ]] എന്ന സ്ത്രീയുമായുള്ള സ്നേഹബന്ധം പുതുക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുസ്ലോവ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന നിരസ്സിച്ചു. ഇത് ദസ്തയേവ്സ്കിയെ തികച്ചും നിരാശനാക്കി. പിന്നീടാണ് [[അന്ന ഗ്രിഗോറിയേന നിക്കിന]] എന്ന പത്തൊൻപതുകാരിയെ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും.1866 ഒക്ടോബറിൽ ''ചൂതാട്ടക്കാരൻ'' നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന. 1867 ഫെബ്രുവരിയിൽ ദസ്തയോവ്സ്കി അന്നയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത്‌ ഈ ഘട്ടത്തിലാണ്. ''എഴുത്തുകാരന്റെ ഡയറി'' എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യപ്രസിദ്ധീകരണവും വലിയ വിജയമായിത്തീർന്നു.
{{Wikiquote|ഫിയോദർ ദസ്തയേവ്‌സ്കി}}
=== മരണം ===
1881 ഫെബ്രുവരി 9-ന് [[സെന്റ് പീറ്റേഴ്സ്ബർഗ്|സെന്റ് പീറ്റേഴ്സ്ബർഗിൽ]] വെച്ച് ദസ്തയേവ്സ്കി അന്തരിച്ചു.
== പ്രശസ്ത കൃതികൾ ==
{{Wikiquote|ഫിയോദർ ദസ്തയേവ്‌സ്കി}}
* ''[[കുറ്റവും ശിക്ഷയും]]''
* ''[[കരമസോവ് സഹോദരന്മാർ]]''
"https://ml.wikipedia.org/wiki/ഫിയോദർ_ദസ്തയേവ്‌സ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്