"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
:"ഇവിടെ, അതിര്‍ത്തികളില്‍, ഗ്രീക്ക് രാജാവ് [[Antiochus II Theos|അന്റിയോക്കോസ്]] ഭരിക്കുന്ന അറുന്നൂറ് യോജന (5400 - 9600 കി.മീ) ദൂരത്ത്, അതിനപ്പുറം [[Ptolemy II Philadelphus|ടോളമി]], [[Antigonus II Gonatas|ആന്റിഗൊണോസ്]], [[Magas of Cyrene|മഗാസ്]], [[Alexander II of Epirus|അലക്സാണ്ടര്‍]] എന്നിവര്‍ ഭരിക്കുന്ന പ്രദേശങ്ങളില്‍, അതുപോലെ അതുപോലെ തെക്ക് [[ചോളര്‍]], [[പാണ്ഡ്യര്‍]], അകലെ [[താമ്രപര്‍ണി]] (ശ്രീ ലങ്ക) വരെയും [[ധര്‍മ്മം|ധര്‍മ്മത്തിന്റെ]] യുദ്ധം വിജയിച്ചിരിക്കുന്നു." <ref> [http://www.cs.colostate.edu/~malaiya/ashoka.html S. Dhammika, ''The Edicts of King Asoka: An English Rendering''; Buddhist Publication Sosciety, Kandy (1994). Also ISBN 955-24-0104-6] </ref>
 
ക്രി.മു. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[കലിംഗം|കലിംഗ]] രാജാവായ [[ഖരവേലന്‍]] തന്റെ [[Hathigumpha inscription|ഹഥിഗും‌ഫ ശാസനങ്ങളില്‍]] 132 വര്‍ഷം നിലനിന്ന തമിഴ് രാജ്യങ്ങളുടെ ഒരു കൂട്ടയ്മയെ ("തമിരദേശസങ്ഹടം") തോല്പ്പിച്ചതായും പാണ്ഡ്യരില്‍ നിന്നും മുത്തുകളുടെ വലിയ ശേഖരം പിടിച്ചെടുത്തതായും പറയുന്നു.<ref name="Keay, p119"/>
 
==വൈദേശിക വിവരസ്രോതസ്സുകള്‍==
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്