"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
ഏതെങ്കിലും ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്ന ആദ്യ പാണ്ഡ്യരാജാവാണ് [[നെടുഞ്ചെഴിയന്‍]]. ക്രി.മു. രണ്ടു മുതല്‍ ഒന്നാം നൂറ്റാണ്ടുവരെ പഴക്കം നിര്‍ണയിക്കുന്ന ''മീനാക്ഷിപുരം'' രേഖയില്‍, ഒരു [[ജൈനമതം|ജൈന]] സന്യാസിക്ക് പാറയില്‍ വെട്ടിയ മെത്ത സമ്മാനിക്കുന്നതായി പരാമര്‍ശിക്കുന്നു. ഇതേ കാലഘട്ടത്തില്‍ നിന്നും പാണ്ഡ്യരാജ്യത്തിന്റെ ഓട്ടയുള്ള നാണയങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്.
 
[[Pillars of Ashoka|അശോകന്റെ സ്തൂപങ്ങളിലും]] (ക്രി.മു. 273 - 232-ല്‍ കൊത്തിവെച്ചത്) പാണ്ഡ്യരെക്കുറിച്ച് പരാമര്‍ശമുണ്ട്. തന്റെ ലിഖിതങ്ങളില്‍ [[അശോകന്‍]] തെക്കേ ഇന്ത്യയിലെ ജനങ്ങളെ - [[ചോളര്‍]], [[ചേരര്‍]], [[പാണ്ഡ്യര്‍]], [[Satiyaputras|സതിയപുത്രര്‍]] എന്നിവരെ - തന്റെ ബുദ്ധമത പ്രചാരണങ്ങളുടെ സ്വീകര്‍ത്താക്കളായി പരാമര്‍ശിക്കുന്നു.<ref>Kulke and Rothermund, p104</ref><ref name="Keay, p119">Keay, p119</ref> ഈ രാജ്യങ്ങള്‍ മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ലെങ്കിലും അശോകനുമായി സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു.
 
:"ഇവിടെ, അതിര്‍ത്തികളില്‍, ഗ്രീക്ക് രാജാവ് [[Antiochus II Theos|അന്റിയോക്കോസ്]] ഭരിക്കുന്ന അറുന്നൂറ് യോജന (5400 - 9600 കി.മീ) ദൂരത്ത്, അതിനപ്പുറം [[Ptolemy II Philadelphus|Ptolemy]], [[Antigonus II Gonatas|ആന്റിഗൊണോസ്]], [[Magas of Cyrene|മഗാസ്]], [[Alexander II of Epirus|അലക്സാണ്ടര്‍]] എന്നിവര്‍ ഭരിക്കുന്ന പ്രദേശങ്ങളില്‍, അതുപോലെ അതുപോലെ തെക്ക് [[ചോളര്‍]], [[പാണ്ഡ്യര്‍]], അകലെ [[താമ്രപര്‍ണി]] (ശ്രീ ലങ്ക) വരെയും [[ധര്‍മ്മം|ധര്‍മ്മത്തിന്റെ]] യുദ്ധം വിജയിച്ചിരിക്കുന്നു." <ref> [http://www.cs.colostate.edu/~malaiya/ashoka.html S. Dhammika, ''The Edicts of King Asoka: An English Rendering''; Buddhist Publication Sosciety, Kandy (1994). Also ISBN 955-24-0104-6] </ref>
 
==വൈദേശിക വിവരസ്രോതസ്സുകള്‍==
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്