"ആഇശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
===വിവാഹം===
[[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] ആദ്യഭാര്യ [[ഖദീജ|ഖദീജയുടെ]] നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആയിശയെ വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് ആയിഷയുടെ പ്രായത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 6 വയസ്സ് മുതൽ 8 വയസ്സ് വരെ വ്യത്യാസം പല റിപ്പോർട്ടുകളിലും കാണുന്നു<ref name="ആഇശയുടെ ജീവചരിത്രം"/><ref>[http://www.prabodhanam.net/article/4083/217 ആഇശ(റ) യുടെ വിവാഹം ആറാം വയസ്സിലോ ?]പ്രബോധനം വാരിക, 2015 ഏപ്രിൽ 03</ref><ref name="RHaylamaz">{{cite book |last1=Resit Haylamaz |title=Aisha: The Wife, The Companion, The Scholar |page=192 |url=https://books.google.com.sa/books?id=uxVRCwAAQBAJ&pg=PT192#v=onepage&q&f=false |accessdate=25 സെപ്റ്റംബർ 2019}}</ref>. വിവാഹം കഴിഞ്ഞ് മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചത്. [[അബൂബക്ർ സിദ്ദീഖ്‌|അബൂബക്‌റിന്റെ]] കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ്‌ വിവാഹനിർദ്ദേശം മുന്നോട്ട് വെച്ചത്<ref name="Watt">ബ്രിട്ടീഷ് ചരിത്രകാരൻ [[വില്ല്യം മോണ്ട്ഗോമറി വാട്ട്]], "ആയിഷ", ''Encyclopedia of Islam Online ''</ref><ref>Amira Sonbol, Rise of Islam: 6th to 9th century, ''Encyclopedia of Women and Islamic Cultures''</ref>.
 
നിങ്ങളീ പറയുന്ന ആളൊന്നുമല്ല ആയിഷ ബീവി. പ്രവാചകനും അനുയായികളും മറ്റുള്ളവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത തിളങ്ങുന്ന വ്യക്തിത്വമുള്ള സ്ത്രീയായിരുന്നു അവർ. മതത്തിലും ചരിത്രത്തിലും കവിതയിലും വൈദ്യത്തിലും നിയമത്തിലും അവഗാഹമുണ്ടായിരുന്നവൾ. പ്രവാചകനില്ലാത്ത നേരങ്ങളിൽ എത്തുന്നവർക്ക് ഇസ്ലാമിനെക്കുറിച്ചു പാഠങ്ങൾ നൽകിയവൾ. യുദ്ധഭൂമിയിലേക്ക് സൈനികരെ നയിച്ചുകൊണ്ട് ഒട്ടകപ്പുറത്ത് സവാരി ചെയ്തവൾ. പ്രവാചകന്റെ മരണശേഷം അക്കാലത്തെ ഏറ്റവും വലിയ പണ്ഡിതയായി അവർ മാറി. അങ്ങനെയുള്ള ഐഷയെയാണ് ഒരു നിരാലംബയായ, നിസ്സഹായയായ, 'ഇര'യായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നത്.
 
നബി 6 വയസ്സുകാരിയെ വിവാഹം കഴിച്ചു എന്ന വാദം യുക്തിവാദികൾ ആവർത്തിച്ചു പറയുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അക്കാലത്ത് ലോകത്തെല്ലായിടത്തും വളരെ ചെറുപ്രായത്തിൽ  വിവാഹം കഴിപ്പിച്ചു വിടുമായിരുന്നു എന്ന 'ആനുകൂല്യം' കൊടുക്കുന്ന ചിലരെയും കാണുന്നുണ്ട്. യഥാർത്ഥത്തിൽ അക്കാലത്ത്, അന്നാട്ടിൽ അത്ര നേരത്തെ വിവാഹം കഴിച്ചു വിടുന്ന രീതി ഉണ്ടായിരുന്നു എന്ന് ഉറപ്പുണ്ടോ? പ്രവാചകന്റെ മക്കളായ ഫാത്തിമയുടെയും റുക്കയയുടെയും വിവാഹം നടന്നത് യഥാക്രമം 21, 23 വയസുകളിലാണ്. അനാഥരായ കുട്ടികൾക്ക് സ്വത്തു കൈമാറുന്നതിനെക്കുറിച്ച് ഖുർആൻ പറയുന്നത് "അവർക്ക് വിവാഹപ്രായമാകുമ്പോൾ നൽകണം എന്നാണ്. അവർക്ക് പക്വതയും കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായവും എത്തുമ്പോൾ" എന്ന്. (അധ്യായം 4, ആറാം വാക്യം). വിവാഹപ്രായത്തെ കാര്യങ്ങൾ മനസിലാക്കി തീരുമാനമെടുക്കാനുള്ള പക്വതയുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അത് എന്തായാലും പ്രായപൂർത്തിയാകാത്ത കുട്ടികളെ അല്ലലോ ഉദ്ദേശിച്ചിരിക്കുന്നത്.
 
ഒരു പക്ഷേ, ക്രൈസ്തവ-ഇസ്ലാമിക സംഘർഷങ്ങൾ ഉറവകൊണ്ട ഒരു കാലഘട്ടത്തിൽ ഉയർന്നുവന്ന ഒരു പ്രചാരണത്തെ അതേപടി ഏറ്റെടുത്തു defence of truth എന്നും പറഞ്ഞു ന്യായീകരിക്കുമ്പോൾ, നിങ്ങളീ പറയുന്നതിന് പ്രവാചകന്റെ ജീവിതഘട്ടങ്ങളുമായി ചേർത്തു വയ്ക്കുമ്പോൾ നിലനിൽപ്പുണ്ടോ, വല്ല യുക്തിയുമുണ്ടോ എന്നുകൂടി പരിശോധിക്കണമായിരുന്നു. ബ്രാഹ്മചാരിയായ (എല്ലാ ഗുണങ്ങളുടെയും ഉദാത്ത മാതൃകയായ) ക്രിസ്തുവിനെ "പലതവണ വിവാഹം കഴിച്ച കാമാർത്തനും പാപിയുമായ" മുഹമ്മദിന് എതിരെ ഉയർത്തിക്കാട്ടുക എന്നത് അന്നത്തെ കുരിശുയുദ്ധ തന്ത്രമായിരുന്നു. മുഹമ്മദിനെയും അതുവഴി ഇസ്ലാമിനെയും താറടിച്ചു കാണിക്കുക എന്നതായിരുന്നു രീതി.
 
ഒരൊറ്റയാളുടെ വാക്കിനുമേലാണ് ഈ ശൈശവ വിവാഹ ആരോപണം നിലനിൽക്കുന്നത്. സാഹി അൽ ബുഖാരിയുടെ ഹദീസിലുൾപ്പെടെ ഇതു പരാമര്ശിക്കപ്പെടുന്നത് ഹാഷിം ഇബ്നു ഉർവയുടെ വാക്കുകളായാണ്. അതാകട്ടെ അദ്ദേഹം തന്റെ എഴുപത്തിയൊന്നാം വയസിൽ മദീനയിൽ നിന്നും ഇറാഖിലേക്ക് പോയ കാലത്ത് പറഞ്ഞതും. അക്കാലത്ത് അദ്ദേഹത്തിന് ഓര്മക്കുറവും, കേൾവിക്കുറവുമെല്ലാം ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശിഷ്യർ പിന്നീട് എഴുതിയിട്ടുണ്ട്. മദീനയിൽ ഉണ്ടായിരുന്നവർ ആരും ഇങ്ങനെയൊരു പ്രായം പറഞ്ഞിട്ടില്ല എന്നും, ഹാഷിം തന്നെ ഇറാഖിൽ എത്തിയതിനു ശേഷമാണ് ഇങ്ങനെ പ്രസ്താവിച്ചുവെന്ന്, (അദ്ദേഹത്തിന്റെ മരണത്തിനും 40 വർഷങ്ങൾക്കു ശേഷം മാത്രം), പറയപ്പെടുന്നത് എന്നും നമ്മൾ ഓർക്കണം.
 
പ്രവാചകജീവിതത്തിലെ മറ്റു കാര്യങ്ങൾകൂടി ചേർത്തു വച്ചു നോക്കിയാൽ ഈ കാലഗണന തെറ്റാണെന്ന് ബോധ്യമാവും. ആദ്യമായി ഇസ്ലാമിക പ്രഖ്യാപനം ഉണ്ടായ സമയത്ത് 'അബൂബക്കറുടെ പെണ്കുഞ്ഞായ ഐഷ'യും ഉണ്ടായിരുന്നു. ഹാഷിമിന്റെ കണക്കു വച്ചു പിന്നോട്ടു നടന്നാൽ ആ സമയത്ത് ഐഷ ജനിച്ചിട്ടുപോലുമുണ്ടാകില്ല. പ്രവാചകന്റെ ആദ്യ വിവാഹം തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ഖദീജ ബീവിയുമായിട്ടായിരുന്നു. അപ്പോൾ ബീവിയുടെ പ്രായം 40. അവരുടെ മരണശേഷമാണ് ഐഷ ബീവിയെ വിവാഹം ചെയ്യുന്നത്. അവർ ബദർ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 9 വയസുള്ള പെണ്കുട്ടി യുദ്ധത്തിൽ പങ്കെടുത്തുവെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? തുകൽപാത്രത്തിൽ നിറയെ വെള്ളവുമായി വന്ന് സൈനികർക്ക് പകർന്നുകൊടുക്കുന്ന ഐഷയെയും നമുക്ക് കാണാം. ഒരു പിഞ്ചുകുഞ്ഞിന്‌ നിശ്ചയമായും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ഇതൊക്കെ. ആയിഷയേക്കാൾ പത്തു വയസിനു മൂത്ത ജ്യേഷ്ഠത്തിയ്ക്ക് ഹിജ്‌റയുടെ സമയത്ത് 28 വയസായിരുന്നു എന്നു പറയുന്നു. അതായത് മദീനയിലേക്ക് പ്രവാചകൻ യാത്രയാകുമ്പോൾ ഐഷയ്ക്ക് പ്രായം 18. അപ്പോൾ വിവാഹിതയാകുമ്പോൾ ഐഷയ്ക്ക് വയസ്സ് 19. അവർ ഒരു മിച്ചു താമസം ആരംഭിക്കുമ്പോഴോ ഇരുപത്തിയൊന്ന് വയസ്സും.
 
അതായത്, പ്രവാചകന്റെ ജീവിതകാലവുമായി യുക്തിപരമായ ഒരു താരതമ്യം നടത്തിയാൽ, ഐഷ ബീവി തന്റെ ആറാം വയസ്സിലാണ് പ്രവാചകന്റെ  ഭാര്യയാവുന്നത് എന്ന വാദം പൊളിഞ്ഞുവീഴുമെന്ന് കാണാം. ഇത്രയും പറഞ്ഞത് നബി വിവാഹം കഴിച്ചത് 6 വയസ്സിലോ 9 വയസ്സിലോ ആണെങ്കിൽ എന്തെങ്കിലും കുഴപ്പമായിപ്പോയേനെ എന്നു പറയാനൊന്നുമല്ല. മനുഷ്യജീവിതത്തെ, അവർ ജീവിച്ചുതീർത്ത കാലത്തിൽ നിന്നും സമൂഹത്തില്നിന്നും,  വിശ്വാസപ്രമാണങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത് സമകാലീന മൂല്യങ്ങളോട് തുലനം ചെയ്യുന്നതിന്റെ ഉദ്ദേശ്യം നിഷ്കളങ്കമല്ല. 1189-ൽ ഇഗ്ലണ്ടിലെ ജോണ് ചക്രവർത്തി തന്റെ മുപ്പതിമൂന്നാം വയസ്സിൽ വിവാഹം ചെയ്യുന്നത് കേവലം 12 വയസ്സുള്ള ഇസബെല്ലയെയാണ്. പ്രവാചകനേക്കാൾ അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണെന്ന് ഓർക്കണം
 
== അവലംബം ==
"https://ml.wikipedia.org/wiki/ആഇശ" എന്ന താളിൽനിന്ന് ശേഖരിച്ചത്