"ഇന്ത്യൻ മഹാസമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

correction about Indian ocean average depth and deepest depth
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
correction’s about indian ocean average depth
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[പ്രമാണം:Indian Ocean-CIA WFB Map.png|thumb|right|330px|ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക് പ്രദേശങ്ങൾ ഉൾപ്പെടാത്ത ഭൂപടം]]
ലോകത്തിലെ മൂന്ന് മഹാ സമുദ്രങ്ങളിലുംവെച്ച് ഏറ്റവും ചെറുതും ഏറ്റവും പഴക്കം കുറഞ്ഞതും സങ്കീർണ്ണവും ഭൂമിയുടെ ഉപരിതലത്തിലുള്ള ജലത്തിന്റെ 20% ഉൾക്കൊള്ളുന്നതുമായ [[സമുദ്രം|മഹാസമുദ്രമാണ്]] '''ഇന്ത്യൻ മഹാസമുദ്രം''' <ref name="Rasul">{{cite book|first=Rasul Bux Rais|title= The Indian Ocean and the Superpowers|publisher=Routledge|year=1986|isbn=0709942419, 9780709942412|url=http://books.google.com/?id=2pMOAAAAQAAJ&pg=PA33&dq=Indian+Ocean+20%25}}</ref>. ഇന്ത്യൻ മഹാസമുദ്രത്തിന് 73440000 ച. കി. മി. വിസ്തീർണ്ണമുണ്ട്. ഒരു രാജ്യത്തിന്റെ പേരുള്ള ([[ഇന്ത്യ]]) ഏക മഹാസമുദ്രമാണിത്<ref>{{cite web|url=http://www.etymonline.com/index.php?search=indian+ocean&searchmode=none|title=Online Etymology Dictionary|last=Harper|first=Douglas|work=[[Online Etymology Dictionary]]|accessdate=18 January 2011}}</ref><ref>[http://books.google.co.in/books?id=pTR2AAAAMAAJ Indo-American relations : foreign policy orientations and perspectives of P.V. Narasimha Rao and Bill Clinton] By Anand Mathur; Page 138 ''"India occupies the central position in the Indian- Ocean region that is why the
Ocean was named after India"''</ref><ref>[http://books.google.co.in/books?id=_P4MAAAAIAAJ Politics of the Indian Ocean region: the balances of power] By Ferenc Albert Váli; Page 25</ref><ref>[http://books.google.co.in/books?id=wUzKCZxvNQoC&pg=SA12-PA251 Geography Of India For Civil Ser Exam] By Hussain; Page 12-251; ''"INDIA AND THE GEO-POLITICS OF THE INDIAN OCEAN"''(16-33)</ref>. പടിഞ്ഞാറ് [[ആഫ്രിക്ക]], കിഴക്ക് [[ഓസ്ട്രേലിയ]], വടക്ക് [[ഏഷ്യ]], തെക്ക് [[അന്റാർട്ടിക്ക]] എന്നിവയാണ് അതിരുകൾ. ഇന്ത്യൻ മഹാസമുദ്രത്തിന് ശരാശരി 38903960 [[മീറ്റർ]] ആഴമുണ്ട്. ഈ മഹാസമുദ്രത്തിലാണ് [[ചെങ്കടൽ]]‍, [[അറബിക്കടൽ]]‍, [[പേർഷ്യൻ കടൽ]], [[ആൻഡമാൻ കടൽ]], [[ബംഗാൾ ഉൾക്കടൽ]] എന്നിവ സ്ഥിതിചെയ്യുന്നത്.[[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിൽ]] നിന്നും 20° കിഴക്കൻ രേഖാംശവും [[പസഫിക് സമുദ്രം|പസഫിക് സമുദ്രത്തിൽ]] നിന്നും 146°55' രേഖാംശവും ഇന്ത്യൻ മഹാസമുദ്രത്തെ വേർതിരിക്കുന്നു.<ref>[http://www.iho.shom.fr/publicat/free/files/S23_1953.pdf ''Limits of Oceans and Seas''] {{Webarchive|url=https://web.archive.org/web/20091007114205/http://www.iho.shom.fr/publicat/free/files/S23_1953.pdf |date=2009-10-07 }}. International Hydrographic Organization Special Publication No. 23, 1953.</ref> ഇന്ത്യൻ മഹാസമുദ്രം വടക്ക് ഭാഗത്ത് ഏകദേശം 30° ഉത്തര അക്ഷാംശം വരെയും വ്യാപിച്ചുകിടക്കുന്ന ഈ സമുദ്രത്തിന് ആഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും തെക്കെ അറ്റങ്ങൾക്കിടയിൽ 10,000 കിലോമീറ്റർ വീതിയും ചെങ്കടൽ, പേർഷ്യൻ കടൽ എന്നിവയുൾപ്പെടെ 73,556,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും<ref>http://www.enchantedlearning.com/subjects/ocean/</ref> 292,131,000 ഘന കിലോമീറ്റർ വ്യാപ്തവുമുണ്ട്(70,086,000&nbsp;മൈൽ<sup>3</sup>).<ref name="Bibliography">{{cite book|last=Donald W. Gotthold|first=Julia J. Gotthold|title=Indian Ocean: Bibliography|publisher=Clio Press|year=1988|isbn=1851090347|url=http://books.google.com/?id=ujoRAAAAYAAJ&q=292,131,000+cubic+kilometers&dq=292,131,000+cubic+kilometers}}</ref>
{{Five‌‌‌‌‌‌‌‌‌‌‌‌‌‌‌ Oceans}}
ലോകത്തിലെ ഏറ്റവും വലിയ നാലമത്തെ ദ്വീപായ [[മഡഗാസ്കർ]]‍, [[ശ്രീലങ്ക]], [[മസ്കരിൻസ്]], എന്നിവ ഇതിലെ പ്രമുഖ ദ്വീപുകളും ദ്വീപസമൂഹങ്ങളുമാണ്. [[ഇന്തോനേഷ്യ|ഇന്തോനേഷ്യൻ]] ദ്വീപസമൂഹം ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കേ അതിർത്തിയിൽ നിലകൊള്ളുന്നു. [[പസഫിക് സമുദ്രം]], [[അറ്റ്ലാന്റിക് സമുദ്രം]] എന്നീ സമുദ്രങ്ങളെപ്പോലെ ഇതൊരു തുറന്ന സമുദ്രമല്ല. കാരണം, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗം രാജ്യങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ സമുദ്രത്തിലെ ജലപ്രവാഹങ്ങൾ [[മൺസൂൺ|മൺസൂണുമായി]] ഏറെ ബന്ധപ്പെട്ടുകിടക്കുന്നവയാണ്. കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിലെ ജലപ്രവാഹങ്ങൾ പ്രധാനമായും [[ഉഷ്ണജലപ്രവാഹം|ഉഷ്ണജലപ്രവാഹങ്ങളാണ്]].
"https://ml.wikipedia.org/wiki/ഇന്ത്യൻ_മഹാസമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്