"ഇന്ത്യൻ മഹാസമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
correction about Indian ocean average depth and deepest depth
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
[[പ്രമാണം:Indian Ocean bathymetry srtm.png|thumb|235px|ഇന്ത്യൻ മഹാസമുദ്രത്തിന്റെ [[Bathymetry|അഗാധതാമാപന]] ഭൂപടം]]
ആഫ്രിക്കൻ, ഇന്ത്യൻ, അന്റാർട്ടിക്ക് എന്നീ ടെക്റ്റോണിക് പ്ലേറ്റുകൾ സന്ധിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ റോഡ്റിഗസ് ദ്വീപിനു സമീപമാണ്.
ഈ സമുദ്രാന്തര കിടങ്ങുകൾ താരതമ്യേന വീതി കുറഞ്ഞവയാണ്, 200 കിലോമീറ്റർ ആണ് അവയുടെ ശരാശരി വീതി. ഇതിന് ഒരു അപവാദം ഓസ്റ്റ്ട്രേലിയയുടെ പടിഞ്ഞാറൻ തീരമാണ്, അവിടെ സമുദ്രാന്തര കിടങ്ങിന്റെ വീതി 1,000 കിലോമീറ്ററിൽ അധികമാണ്. 3,890960 മീറ്റർ ശരാശരി ആഴമുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഏറ്റവും ആഴം കൂടിയ ഭാഗം 72587225 മീറ്റർ ആഴമുള്ള [[ജാവവാർട്ടൺ ഗർത്തമാണ് കിടങ്ങാണ്]](JavaWarton Trenchtrunch).<ref>[http://seawifs.gsfc.nasa.gov/OCEAN_PLANET/HTML/oceanography_geography_Indian.html Indian Ocean Geography], excerpted from: The World Factbook 1994, Central Intelligence Agency</ref>
[[Arabian Peninsula|അറേബിയൻ ഉപദ്വീപിലെ]] [[Yemen|യമനെ]] ആഫ്രിക്കയുടെ കൊമ്പിലെ [[Djibouti|ഡിജിബൂട്ടി]], [[Eritrea|എറീട്രിയ]],വടക്കൻ [[Somalia|സൊമാലിയ]] എന്നിവിടങ്ങളുമായി വേർതിരിക്കുന്ന [[Bab-el-Mandeb|ബാബ്‌-അൽ-മാൺഡെബ്]], [[Iran|ഇറാൻ]], [[United Arab Emirates|യു.എ.ഇ]] എന്നിവയെ വേർതിരിക്കുന്ന [[ഹോർമൂസ് കടലിടുക്ക്]], തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടക്ക് സ്ഥിതിചെയ്യുന്ന [[പാക്ക് കടലിടുക്ക്]] <ref>[http://www.un.org/Depts/Cartographic/map/profile/srilanka.pdf Map of Sri Lanka with Palk Strait and Palk Bay]</ref>, ഇന്തോനേഷ്യയിലെ [[ബാലി]], [[ലൊംബോക്]] എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ലൊംബോക് കടലിടുക്ക്, മലയൻ ഉപദ്വീപിനും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനുമിടയിൽ സ്ഥിതി ചെയ്യുന്ന മലാക്ക കടലിടുക്ക് എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കുകളാണ്. [[മദ്ധ്യധരണ്യാഴി|മെഡിറ്റരേനിയൻ സമുദ്രവുമായി]] മനുഷ്യനിർമ്മിതമായ [[സൂയസ് കനാൽ]] ഇന്ത്യൻ മഹാസമുദ്രത്തിലെ [[ചെങ്കടൽ|ചെങ്കടലിനെ]] ബന്ധിപ്പിക്കുന്നു.
 
"https://ml.wikipedia.org/wiki/ഇന്ത്യൻ_മഹാസമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്